Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ബിസിനസ് & ടെക്നോളജി / വാട്ട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പറിന് പകരം യൂസർനെയിം; ഈ ആഴ്ച മുതൽ റിസർവ് ചെയ്യാം

ബിസിനസ് & ടെക്നോളജി

വാട്ട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പറിന് പകരം യൂസർനെയിം; ഈ ആഴ്ച മുതൽ റിസർവ് ചെയ്യാം

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വാട്ട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പറിന് പകരം യൂസർനെയിം; ഈ ആഴ്ച മുതൽ റിസർവ് ചെയ്യാം
വാട്ട്‌സ്ആപ്പിന്റെ പുതിയ യൂസർനെയിം സംവിധാനം ഘട്ടംഘട്ടമായാണ് ആഗോളതലത്തിൽ ലഭ്യമാക്കുക

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് പുതിയ യൂസർനെയിം സംവിധാനം അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഈ ആഴ്ച മുതൽ തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കും. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും.

പുതിയ ഫീച്ചർ ലഭ്യമായാൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്ങ്സ് > അക്കൗണ്ട് > യൂസർനെയിം എന്ന ഓപ്ഷൻവഴി യൂസർനെയിം തിരഞ്ഞെടുക്കാം. ആ പേര് മറ്റാരും ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് റിസർവ് ചെയ്യാൻ കഴിയും. ലഭ്യമല്ലെങ്കിൽ, വ്യത്യസ്തമായ പേരുകൾ വാട്ട്‌സ്ആപ്പ് നിർദേശിക്കുകയും ചെയ്യും.

ഇനിമുതൽ പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കുമ്പോൾ ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കാം. ഫോൺ നമ്പർ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ സ്വകാര്യത വർധിക്കുമെന്നതാണ് പ്രധാന ആകർഷണം. യൂസർനെയിമുകൾക്കായി പൊതുവായ സെർച്ച് ഡയറക്ടറി ഉണ്ടാകില്ല. കൃത്യമായ യൂസർനെയിം അറിയുന്നവർക്ക് മാത്രമേ സന്ദേശം അയയ്ക്കാനാകൂ.

ബിസിനസുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന അതേ യൂസർനെയിം ലഭ്യമാണെങ്കിൽ അത് വാട്ട്‌സ്ആപ്പിലും റിസർവ് ചെയ്യാൻ അവസരമുണ്ട് . വ്യാജ അക്കൗണ്ടുകൾ തടയാൻ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യൂസർനെയിമുകൾ മുൻകൂട്ടി സംരക്ഷിക്കുമെന്നും കമ്പനി അറിയിച്ചു.

വാട്ട്‌സ്ആപ്പിന്റെ പുതിയ യൂസർനെയിം സംവിധാനം ഘട്ടംഘട്ടമായാണ് ആഗോളതലത്തിൽ ലഭ്യമാക്കുക. ഫീച്ചർ ഉപയോക്താവിന്റെ രാജ്യത്ത് ലഭ്യമാകുമ്പോൾ ആപ്പിനുള്ളിൽ അറിയിപ്പ് ലഭിക്കും.

Tags:

#social media #username #whatsapp
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ബിസിനസ് & ടെക്നോളജി

വർക്ക് ഫ്രം ഹോമിന് പിന്നാലെ 8,000 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റാ

ഇന്ത്യ

സ്വർണം ഒഴിവാക്കണമെന്ന് മോദി; തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികൾ

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap