Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഗാസയിൽ സമാധാനത്തിലേക്ക് നിർണായക നീക്കം; ഹമാസിന്റെ നിരായുധീകരണത്തിനും ഇസ്രയേൽ പിന്മാറ്റത്തിനും ധാരണയായെന്ന് ട്രംപ്

ലോകം

ഗാസയിൽ സമാധാനത്തിലേക്ക് നിർണായക നീക്കം; ഹമാസിന്റെ നിരായുധീകരണത്തിനും ഇസ്രയേൽ പിന്മാറ്റത്തിനും ധാരണയായെന്ന് ട്രംപ്

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഗാസയിൽ സമാധാനത്തിലേക്ക് നിർണായക നീക്കം; ഹമാസിന്റെ നിരായുധീകരണത്തിനും ഇസ്രയേൽ പിന്മാറ്റത്തിനും ധാരണയായെന്ന് ട്രംപ്
നിരായുധീകരണ നടപടികൾ 200 മുതൽ 350 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് സൂചന

ഗാസയിൽ സമാധാനത്തിലേക്കുള്ള നിർണായക നീക്കം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിന്റെ ഘട്ടംഘട്ടമായുള്ള പൂർണ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനും ധാരണയായതായി ട്രംപ് അറിയിച്ചു.

ട്രംപിന്റെ മുൻകൈയിൽ രൂപീകരിച്ച ബോർഡ് ഓഫ് പീസ് എന്ന അന്താരാഷ്ട്ര സമിതിയുടെ നേതൃത്വത്തിലാണ് സമാധാന റോഡ്‌മാപ്പ് തയ്യാറാക്കിയതെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് ഹമാസ് ഉൾപ്പെടെയുള്ള സായുധ വിഭാഗങ്ങൾ ആയുധങ്ങൾ ഘട്ടംഘട്ടമായി കൈമാറുന്ന മുറയ്ക്ക് ഇസ്രയേൽ സൈന്യവും ഗാസയിൽ നിന്ന് പിന്മാറും. നിരായുധീകരണ നടപടികൾ 200 മുതൽ 350 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് സൂചന.

നിരായുധീകരണം പൂർത്തിയായ ശേഷം പുതിയ പലസ്തീൻ ഭരണസംവിധാനം രൂപീകരിച്ച് ഗാസയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥശ്രമങ്ങളാണ് കരാർ സാധ്യമാക്കാൻ നിർണായകമായതെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമാധാന റോഡ്‌മാപ്പ് ഹമാസ് അംഗീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ പൂർണമായി പാലിക്കുകയും ഗാസയിൽ നിന്ന് പിന്മാറ്റം ആരംഭിക്കുകയും ചെയ്താൽ മാത്രമേ തങ്ങളുടെ ഭാഗമായ നിരായുധീകരണ നടപടികൾ നടപ്പാക്കൂ എന്ന നിലപാടാണ് ഹമാസ് പ്രതിനിധികൾ വ്യക്തമാക്കുന്നത്.

Tags:

#Donald Trump #gaza #Hamas disarmament #us israel
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap