Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / സമാധാന ചർച്ചകൾ വീണ്ടും?; ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക

ലോകം

സമാധാന ചർച്ചകൾ വീണ്ടും?; ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
സമാധാന ചർച്ചകൾ വീണ്ടും?; ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക
ഇറാനിൽ ഭിന്നത രൂക്ഷം; യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഇറാൻ ഏറ്റവും ഒടുവിൽ നൽകിയ നിർദേശങ്ങൾ പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ ഹോർമുസ് പൂർണമായും തുറക്കാം എന്നാണ് ഇറാന്‍റെ വാഗ്ദാനം. ഇറാൻ തുറമുഖത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച എംടി സ്ട്രീം എന്ന കപ്പൽ അമേരിക്കൻ സൈനികർ തടഞ്ഞിട്ടു

ആണവ പദ്ധതികളെക്കുറിച്ച് യുദ്ധവിരാമത്തിനു ശേഷം ചർച്ച. പാകിസ്താൻ വഴി ഇറാൻ അമേരിക്കയ്ക്കു നൽകിയ നിർദേശങ്ങളിൽ പ്രധാനം ഇതാണ്. ഇതടക്കമുള്ള നിർദേശങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷാസംഘം പരിഗണിക്കുകയാണ്. വീണ്ടും ചർച്ചകൾ ആരംഭിക്കണമെന്ന അമേരിക്കൻ നിർദേശം പരിഗണനയിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിൽ പറഞ്ഞു. മധ്യസ്ഥരാഷ്ട്രങ്ങളായ പാകിസ്താൻ രണ്ടുവട്ടവും ഒമാൻ ഒരുതവണയും സന്ദർശിച്ച അരാഗ്ചി ഇപ്പോൾ സെന്‍റ് പീറ്റേഴ്സ് ബർഗിൽ ആണുള്ളത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ അരാഗ്ചി ഇനി എവിടേക്കാണ് പോകുന്നത് എന്നതിൽ അവ്യക്തത തുടരുകയാണ്. ഇറാനിലേക്കു മടങ്ങുമോ വീണ്ടും ചർച്ചകൾക്കായി പാകിസ്താനിൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ സന്ദേശം ലഭിച്ചതായി വ്ലാഡിമിർ പുടിൻ വെളിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലുള്ള ഖമനെയിയിൽ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുന്ന വിദേശ ഭരണാധികാരിയാണ് പുടിൻ. ഹോർമുസ് എത്രയും വേഗം തുറക്കണമെന്ന് ഡസൻ കണക്കിന് രാഷ്ട്രങ്ങളാണ് ആവശ്യപ്പെടുന്നത്. ഹോർമുസ് തുറന്നില്ലെങ്കിൽ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്കു പോകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ സംഘം ഇറാൻ നൽകിയ നിർദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തുന്നത്. എന്നാൽ ആണവപരിപാടികളെക്കുറിച്ച് യുദ്ധ വിരാമത്തിനു ശേഷം മാത്രം ചർച്ച എന്ന നിർദേശം അമേരിക്ക അംഗീകരിച്ചേക്കില്ല എന്നാണ് സിഎൻ എൻ റിപ്പോർട്ട് ചെയ്യുന്നത്.ഇറാനുമായി ഉണ്ടാക്കുന്ന ഏത് കരാറും ആണവായുധ നിർമാണം തടയുന്നതാകണമെന്ന് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ അഭിപ്രായപ്പെട്ടു. ഇറാൻ തുറമുഖത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച എം ടി സ്ട്രീം എന്ന കപ്പൽ അമേരിക്ക തടഞ്ഞു. ഇറാൻ പതാക പേറിയ കപ്പലാണിത്. ഇറാൻ തുറമുഖത്ത് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ശക്തമായി തുടരുകയാണ്. ഹോർമുസ് വഴിയുള്ള കപ്പലുകളുടെ യാത്ര ഇറാനും തടഞ്ഞിരിക്കുകയാണ്. ഒരു റഷ്യൻ കപ്പൽ മാത്രമാണ് ഇന്നലെ ഹോർമുസ് വഴി കടന്നുപോയത്.

Tags:

#America #Iran #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap