Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം

ലോകം

ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം

BigTV News Desk BigTV News Desk
April 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം
ഹോർമുസിലേക്ക് ഫ്രഞ്ച് ആണവ വിമാനവാഹിനിക്കപ്പൽ; വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാമെന്ന് ഇറാൻ

 

താൽക്കാലിക വെടിനിർത്തലിനു പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാൻ. പാകിസ്താൻ കൈമാറിയ വെടിനിർത്തൽ നിർദേശം നടപ്പിലാകുന്നതിൽ ആശയക്കുഴപ്പം. 45 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശത്തിൽ ഡൊണാൾഡ് ട്രംപും ഒപ്പുവച്ചില്ല.

അമേരിക്ക ഇറാനു നൽകിയ അന്ത്യശാസനം അവസാന മണിക്കൂറുകളിലേക്കു പ്രവേശിക്കുമ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. കിഴക്കൻ സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയാണ് ഏറ്റവും ഒടുവിൽ ട്രംപ് നൽകിയിരിക്കുന്ന സമയപരിധി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ഈ സമയപരിധി അവസാനിക്കുന്നത്. ആദ്യം 48 മണിക്കൂറും പിന്നീട് അഞ്ച് ദിവസവും ശേഷം 10 ദിവസവുമായിരുന്നു അമേരിക്ക നൽകിയ അന്ത്യശാസനം. 10 ദിവസത്തെ സമയപരിധി ഞായറാഴ്ച രാത്രി പൂർത്തിയായപ്പോഴാണ് അവസാനത്തെ 48 മണിക്കൂറിലേക്കു കടന്നിരിക്കുന്നത്. ഇതിനുള്ളിൽ ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

അതിനിടെ തെക്കുപടിഞ്ഞാറൻ ടെഹ്റാനിലെ ജനവാസ കേന്ദ്രത്തിലേക്ക് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് മാത്രം ടെഹ്റാനിൽ 34 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ആറുപേർ കുട്ടികളാണ്. ഇസ്രായേലിലെ ഹൈഫയിലെ ഫ്ലാറ്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു.

അതിനിടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാൻ ഇന്നും ആവർത്തിച്ചു. കുവൈത്തിലെ വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ ശാലയ്ക്കും റിഫൈനറിക്കും നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായത് കുവൈത്തിനാണ്. ബഹ്റൈനിലെ എണ്ണ സംഭരണിയും ഇറാൻ ആക്രമിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇന്നും ഡ്രോണുകളും മിസൈലുകളും എത്തി.

 

 

Tags:

#America #Hormuz #Iran #Pakistan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ലോകം

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം;ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക,തിരിച്ചടിച്ച് ഇറാൻ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap