ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; തുടർ നീക്കം നാളെ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം. എസ്ഐആറിലൂടെ പുറത്തായ 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രധാനമന്ത്രി…
