Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

#BJP

20 articles tagged with this topic

Home / Tags / #BJP
Sort: Latest Most Read
ഏറ്റവും പുതിയത്

ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരത്ത് കാപ്പാ കേസിൽ പിടിയിലായ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ തുടരവെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി സുഗതനെ…

Unknown's avatar Merlin Bigtv · 2 days ago · 1 min read

കേരളം

എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ വിവാദം; ബിജെപി അനുകൂലികൾക്ക് മുൻതൂക്കമെന്ന്‌ ആരോപണം

എംജി സർവകലാശാല സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദേശ പട്ടികയിൽ ഗവർണർ നാമനിർദേശം ചെയ്ത 30 അംഗങ്ങളിൽ ഭൂരിഭാഗം പേരും ബിജെപി അനുഭാവികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സർവകലാശാല സെനറ്റിലേക്ക് 30 പേരെ നാമനിർദേശം ചെയ്ത് രാജ്ഭവൻ…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ഏറ്റവും പുതിയത്

കുട്ടികളുടെ കയ്യിൽ നൽകേണ്ട മിഠായി മേശയിൽ വിതറി വി മുരളീധരൻ എംഎൽഎ; പ്രവേശനോത്സവത്തിനിടെ ആദിവാസി കുട്ടികളെ അപമാനിച്ചെന്ന് പരാതി

ബിജെപി എംഎൽഎ വി മുരളീധരൻ പ്രവേശനോത്സവത്തിന് ആദിവാസി കുട്ടികൾക്ക് മിഠായി നൽകിയ രീതി വിവാദത്തിൽ. തിരുവനന്തപുരം കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിന് മേശയിൽ മിഠായി വിതറി വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. വിതറുന്ന…

Unknown's avatar Merlin Bigtv · 2 weeks ago · 1 min read

കേരളം

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ വിഐപി ദർശനം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെങ്കിൽ ദേവസ്വം ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതിയുടെ നിലവിലുള്ള കർശന…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഇന്ത്യ

ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള അലവൻസ് നിർത്തലാക്കി ബംഗാൾ സർക്കാർ

ഇമാമുമാർക്കും ഹിന്ദു പൂജാരികൾക്കുമുള്ള അലവൻസുകൾ നിർത്തലാക്കി പശ്ചിമ ബംഗാൾ സർക്കാർ. പൊതുപണം മതപരമായ അലവൻസുകൾക്ക് വേണ്ടി ചെലവഴിക്കുന്നതിനേക്കാൾ നല്ലത് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നതാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ബിജെപി സർക്കാരിന്റെ രണ്ടാമത് കാബിനറ്റ് യോഗത്തിലാണ്…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

കേരളം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വി മുരളീധരൻ വിട്ടുനിന്നു

വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപിക്കുള്ളിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തപ്പോൾ, ബിജെപി നിയമസഭാ കക്ഷി നേതാവ് വി മുരളീധരൻ വിട്ടുനിന്നു. ചാത്തന്നൂർ എംഎൽഎ…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

കേരളം

സത്യപ്രതിജ്ഞയിൽ പൂർണ വന്ദേമാതരം; കേന്ദ്ര നിർദേശം പാലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

വന്ദേമാതരം പൂർണമായി ആലപിച്ചാണ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുകയും അവസാനിക്കുകയും ചെയ്തത്. വന്ദേമാതരത്തിന്റെ പൂർണ രൂപം ആലപിക്കണമെന്ന ലോക്ഭവൻ നിർദേശം ചടങ്ങിൽ അപ്പാടെ അംഗീകരിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനം കേരളം ഇതുവരെയും…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

ഇന്ത്യ

പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറ അറസ്റ്റിൽ; കേന്ദ്രം പഞ്ചാബിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കെജ്‌രിവാൾ

പഞ്ചാബ് വ്യവസായ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ചണ്ഡീഗഢിലെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ നടത്തിയ…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

പശ്ചിമ ബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ വലിയൊരു നിരയായിരുന്നു സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഗവർണർ ആർ…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

ബംഗാളിൽ മമത യുഗത്തിന് വിരാമം; നിയമസഭ പിരിച്ചുവിട്ട് ഗവർണർ

സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗവർണർ നിയമസഭ പിരിച്ചുവിട്ടു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെയ് 9ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ തോൽവി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മമത ബാനർജി.…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

ബംഗാൾ വിജയത്തിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ട്രംപ്

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത് ചരിത്രപരവും നിർണ്ണായകവുമായ ഫലമാണെന്നും, ഇന്ത്യക്ക് മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും ട്രംപ് പറഞ്ഞു.ബിജെപി…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

താരപ്പൊലിമ നിറഞ്ഞ തെരഞ്ഞെടുപ്പ്; തിളങ്ങിയത് രമേഷ് പിഷാരടി മാത്രം

ഏറ്റവും അധികം താരങ്ങൾ മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും വിജയിച്ച് കയറിയത് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി മാത്രം. കന്നിയങ്കത്തിലെ വിജയത്തിൽ യുഡിഎഫിനും ഇരട്ടിമധുരമാണുള്ളത്. ഏറ്റവും കൂടുതൽ താരങ്ങളെ…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

ചരിത്ര നേട്ടമെങ്കിലും കാര്യമായ വോട്ട് വിഹിതമില്ല; ബിജെപി നേതൃത്വം നിരാശയിൽ

ചരിത്ര നേട്ടം സ്വന്തമാക്കാൻ ആയെങ്കിലും വോട്ട് വിഹിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിയാത്തതിൽ ബിജെപിക്ക് നിരാശ. നേമം, കഴക്കൂട്ടം, ചാത്തന്നൂർ ഇവിടങ്ങളിലെ വിജയം വലിയ ആത്മവിശ്വാസമാണ് ബിജെപിക്ക് നൽകുന്നത്. മൂന്നിടത്ത് വിജയിച്ചതിന് പുറമേ ആറ്…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

LDF വരണമെന്ന് വെള്ളാപ്പള്ളി നടേശൻ; വി ഡി സതീശൻ നല്ല രാഷ്ട്രീയ പ്രവർത്തകനെന്നും വെള്ളാപ്പള്ളി

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നാണ് തൻ്റെ ആഗ്രഹവും വിശ്വാസവും എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. യുഡിഎഫ് അധികാരത്തിൽ വരില്ല. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

ബിജെപി നേതാവിന്റെ കൊലപാതകം; കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് നിയമസഭയിൽ അയോഗ്യത

ബിജെപി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമായ വിനയ് കുൽക്കർണിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം നിയമസഭാ…

Unknown's avatar BigTV News Desk · 1 month ago · 1 min read

12Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap