Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുഖ്യമന്ത്രി ചർച്ച; ലീഗ് യോഗത്തിൽ വി ഡി സതീശൻ അനുകൂല വികാരം

കേരളം

മുഖ്യമന്ത്രി ചർച്ച; ലീഗ് യോഗത്തിൽ വി ഡി സതീശൻ അനുകൂല വികാരം

BigTV News Desk BigTV News Desk
April 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രി ചർച്ച; ലീഗ് യോഗത്തിൽ വി ഡി സതീശൻ അനുകൂല വികാരം

തെരഞ്ഞെടുപ്പ് അവലോകനത്തിനായി കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വി ഡി സതീശൻ അനുകൂല വികാരം. മുഖ്യമന്ത്രി ആരെന്ന ചർച്ചയിൽ ജനഹിതം വി ഡി സതീശനൊപ്പമാണെന്നായിരുന്നു ലീഗ് യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നത്. ജനവികാരം എതിരാക്കുന്ന തീരുമാനം ഉണ്ടാകരുതന്ന മുന്നറിയിപ്പും ചില അംഗങ്ങൾ പങ്കുവെച്ചു. വി ഡി സതീശനാണ് മുന്നണിയെ കൈപിടിച്ച് ഉയർത്തിയതന്ന് പേരെടുത്ത് പറഞ്ഞാണ് പി കെ ബഷീർ യോഗത്തിൽ സംസാരിച്ചത്.
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കം എല്ലാവരും മുന്നണിക്കായി അധ്വാനിച്ചങ്കിലും ലീഗ് പ്രവർത്തകരുടേത് ഉൾപ്പെടെ ജനപിന്തുണ വി ഡി സതീശനാണെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആരെന്നതിൽ മുന്നണിയിലും ചർച്ച വേണമെന്ന ആവശ്യവും യോഗത്തിലുയർന്നു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനമാണ് യോഗത്തിലുണ്ടായത്. ഇപ്പോൾ നടക്കുന്നത് വിഴുപ്പലക്കലാണന്നും വോട്ട് ചെയ്തത് തെറ്റായി പോയെന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുതന്നും ജില്ലാ നേതാക്കൾ യോഗത്തിൽ പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനത്തിന് തുടക്കമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കത്തിരിക്കാനാണ് സംസ്ഥാന നേതൃത്വം വിമർശനങ്ങൾക്ക് നൽകിയ മറുപടി. സംസ്ഥാന നേതൃത്വത്തിന്റെ മനസും വി ഡി സതീശനൊപ്പമെന്നാണ് ലഭിക്കുന്ന വിവരം

 

Tags:

#cm #muslim legue #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap