Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ആംആദ്മി പ്രതിസന്ധിയിൽ:പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന

രാഷ്ട്രീയം

ആംആദ്മി പ്രതിസന്ധിയിൽ:പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന

BigTV News Desk BigTV News Desk
April 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആംആദ്മി പ്രതിസന്ധിയിൽ:പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന
എഎപി പ്രതിസന്ധിയിൽ; എംഎൽഎമാർ കൂട്ടത്തോടെ പാളയം വിടുന്നു

വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ ആംആദ്മി പാർട്ടി. 7 എംപിമാർ പാർട്ടി വിട്ടതോടെ പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിലേക്കു മാറാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നതു കണ്ടുനിൽക്കാൻ മാത്രമേ അരവിന്ദ് കെജ്രിവാളിന് സാധിക്കുന്നുള്ളൂ.ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കുള്ളത് 22 എംഎൽഎമാരാണ്. അവരിൽ ബഹുഭൂരിപക്ഷവും രാഘവ് ഛന്ദ കാണിച്ച വഴിയിൽ ബിജെപിയിലേക്കു പോകുമോ എന്നാണ് ആശങ്ക. രാഘവ് ഛന്ദയ്ക്കൊപ്പം ബിജെപിയിൽ ചെന്നു ചേർന്ന ഏഴ് എംപിമാരിൽ ആറും പഞ്ചാബിൽ നിന്നാണ്. അതിന്‍റെ പ്രത്യാഘാതം പഞ്ചാബ് നിയമസഭയിലും ഉണ്ടാകുമെന്നാണ് പാർട്ടിയുടെ ആശങ്ക. പഞ്ചാബ് തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനവുമാണ്. തുടക്കം മുതൽ പാർട്ടിയുടെ ഡൽഹി നേതൃത്വവുമായി കലഹിച്ചാണ് പഞ്ചാബിൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. വെറും രണ്ട് എംഎൽഎമാത്രമുള്ള പഞ്ചാബിൽ നിന്നാണ് ബിജെപി ആറ് എംപിമാരെ നേടിയിരിക്കുന്നത്. പഞ്ചാബ് പോലൊരു സംസ്ഥാനത്തു നിന്ന് ഇത്രയും രാജ്യസഭാ എംപിമാരെ സൃഷ്ടിക്കാൻ ഏതൊരു പാർട്ടിക്കും കുറഞ്ഞത് അഞ്ചുവർഷത്തെ ഇടവേളയെങ്കിലും ആവശ്യമുണ്ട്. അവിടെയാണ് ബിജെപി അനായാസം നേട്ടമുണ്ടാക്കിയത്. കോൺഗ്രസും അകാലി പാർട്ടികളും ആംആദ്മി പാർട്ടിയും കൊടികുത്തി വാഴുന്ന പഞ്ചാബിൽ ബിജെപി ഭരണത്തിലേക്കുള്ള വഴി കൂടി കണ്ടെത്തുകയാണിപ്പോൾ. ഒറ്റയ്ക്കു നിന്നാൽ ഒന്നുമാകില്ല എന്നു തിരിച്ചറിഞ്ഞാണ് പഞ്ചാബിലെ ഈ കൂട്ടിച്ചേർക്കലുകൾ. ഈ എംപിമാരെ പൊടുന്നനെ കൂടെക്കൂട്ടിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തുക എന്ന സ്വപ്നത്തിന്‍റെ നല്ലൊരു ദൂരം ഇപ്പോൾ പിന്നിട്ടുകഴിഞ്ഞു. ഇനി 15 എംപിമാരെകൂടി രാജ്യസഭയിൽ കിട്ടിയാൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമായി മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും. മണ്ഡലപുനർനിർണയവുമായി കൂട്ടിയിണക്കിയ വനിതാബിൽ പരാജയപ്പെട്ടിടത്തു നിന്നാണ് ഇത്തരമൊരു നീക്കത്തിന് വേഗം കൂടിയത്. രാഘവ് ഛന്ദയും സ്വാതി മാലിവാളും ഹർഭജൻ സിങ്ങും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ഇറങ്ങിപ്പോകുമെന്ന് കേജ്രിവാൾ ദുസ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ല. ഭരണം നഷ്ടപ്പെട്ട ശേഷമാണ് മദ്യനയക്കേസിൽ കുറ്റവാളിയല്ല എന്ന് കോടതി കണ്ടെത്തുന്നത്. ഇപ്പോൾ ശേഷിക്കുന്ന നേതാക്കളെക്കൂടിയാണ് ബിജെപി വലവീശിപ്പിടിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടി മാത്രമല്ല നിരവധി പ്രാദേശിക പാർട്ടികളേയും ബിജെപി ഉന്നം വയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Tags:

#aam aadmi party #arvind kejriwal #BJP
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?

ഏറ്റവും പുതിയത്

‘സ്വർണക്കൊള്ള, കണ്ണൂരിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി

ഏറ്റവും പുതിയത്

സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap