Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്

Merlin Bigtv Merlin Bigtv
June 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗിനകത്ത് അമർഷം പുകയുന്നു. പദ്ധതിയിൽ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നാണ് അണികൾക്കിടയിൽ നിന്ന് ഉയരുന്ന പ്രധാന വിമർശനം. ഇതിന്റെ ഭാഗമായി പദ്ധതിക്കെതിരെ യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പരസ്യമായി പ്രമേയം പാസാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫും ലീഗും പ്രയോഗിച്ച പ്രധാന രാഷ്ട്രീയ ആയുധങ്ങളിലൊന്നായിരുന്നു പിഎം ശ്രീ പദ്ധതി. എന്നാൽ അധികാരത്തിലെത്തിയതോടെ ആ നിലപാട് മറന്നുള്ള പ്രവർത്തനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കാനാണ് ജനങ്ങൾ യുഡിഎഫിന് ജനവിധി നൽകിയതെന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ ഓർമിപ്പിക്കുന്നു. യുഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അണികളിൽ നിന്നുള്ള ഈ പരസ്യമായ തിരുത്തൽ.

വിഷയത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ലീഗ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ അണികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. പിഎം ശ്രീ വിഷയം പാർട്ടിയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അയച്ച കത്ത് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന കത്താണ് പുറത്തുവിട്ടത്.

Tags:

#muslim league #PM Shri #resolution #youth league
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap