Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കെസിയെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കരുതെന്ന് മറ്റൊരു വിഭാഗം

ഏറ്റവും പുതിയത്

കെസിയെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കരുതെന്ന് മറ്റൊരു വിഭാഗം

BigTV News Desk BigTV News Desk
April 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെസിയെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കരുതെന്ന് മറ്റൊരു വിഭാഗം
“കെ സി വരട്ടെ, നാട് വളരട്ടെ”; മുഖ്യമന്ത്രിപദ ചർച്ചയിൽ കെ സി വേണുഗോപാലിനെ പിന്തുണച്ച് ടി പത്മനാഭൻ

കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കണ്ണൂരിലും ചർച്ച സജീവം. കെസിയെ മത്സരിപ്പിക്കാൻ ഇരിക്കൂർ ഒരുക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നാണ് മറ്റ് ചില നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പറഞ്ഞാൽ പൂർണമായി സഹകരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നിലപാടെടുത്തു.

അധികാരത്തിൽ തിരിച്ചെത്തിയാൽ, കെസിയാണ് മുഖ്യമന്ത്രിയെങ്കിൽ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്നതാണ് ചൂടൻ ചർച്ച. കണ്ണൂർ കെസിയുടെ നാടാണെന്നതും ഇരിക്കൂർ കോൺഗ്രസ് കോട്ടയാണെന്നതുമാണ് അനുകൂലമായി പറയുന്നത്. മേയ് 4 വരെ കാത്തിരിക്കാതെ പാർട്ടിയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. സുധാകരന്റെ സ്വാധീനവും പിന്നിലുണ്ട്. എന്നാൽ, ഇരിക്കൂർ പറഞ്ഞുള്ള തർക്കം ഇപ്പോഴില്ലാണ് മാർട്ടിൻ ജോർജ് പറയുന്നത്.

ഇരിക്കൂറല്ലെങ്കിൽ ആലപ്പുഴ എന്നാണ് കെസിയുടെ മുന്നിലെ ഓപ്ഷൻ. വിജയസാധ്യത കുറവായതിനാൽ ആലപ്പുഴക്ക് ടിക്കറ്റെടുത്ത് പരീക്ഷിക്കേണ്ടതില്ലെന്നും കെസി ക്യാമ്പ് നിരീക്ഷിക്കുന്നു. നിലവിലെ എംഎൽഎ സജീവ് ജോസഫ് തന്നെയാണ് ഇത്തവണയും ഇരിക്കൂറിൽ ജനവിധി തേടിയത്. കാര്യങ്ങൾ കെസിക്ക് അനുകൂലമായാൽ മണ്ഡലം ഒഴിഞ്ഞു കൊടുക്കുമോ എന്നത് അവ്യക്തമാണ്. രാജ്യസഭാ സീറ്റോ ബോർഡ്‌ ചെയർമാൻഷിപ്പോ സജീവ് ജോസഫിന് ഓഫർ ചെയ്ത് രമ്യതയിലെത്തിക്കാനാണ് നീക്കം. മേയ് 4 ന് ഫലം വരുന്നതോടെയാകും പരസ്യചർച്ചകൾ. ഏതായാലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പോലെ മണ്ഡലം തീരുമാനിക്കുന്നതും സങ്കീർണമാകും എന്നുറപ്പ്.

Tags:

#dcc #KC Venugopal
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap