Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ മുന്നോട്ട്; 10 ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും

ഏറ്റവും പുതിയത്

കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ മുന്നോട്ട്; 10 ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും

BigTV News Desk BigTV News Desk
May 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ മുന്നോട്ട്; 10 ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെ

കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ ഇ ശ്രീധരൻ മുന്നോട്ട്. പത്ത് ദിവസത്തിനകം പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. യുഡിഎഫ് സർക്കാർ ഇ ശ്രീധരനെ പിന്തുണക്കുമോ എന്നത് നിർണായകമാണ്.

കെ റെയിലിന് ബദലമായി ഇ ശ്രീധരൻ അവതരിപ്പിച്ച കേരള ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ പ്രാരംഭ നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ഡിഎംആർസി പത്ത് ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും മുഖ്യമന്ത്രി വി ഡി സതീശനും സമർപ്പിക്കും. സെപ്റ്റംബർ മാസത്തോടെ ഡിപിആർ സമർപ്പിക്കാനാണ് നീക്കം. എന്നാൽ ഡിപിആറിന്റെ ഭാഗമായി മണ്ണ് പരിശോധനയും ഭൂമിയുടെ അളവെടുക്കലുമാണ് ശേഷിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാരിന്റെ കൂടി അനുമതി ആവശ്യമാണ്. കെ റെയിൽ സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഹൈസ്പീഡ് റെയിൽവേയോട് യുഡിഎഫ് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ ദൂരമുള്ള പദ്ധതിയാണ് ഹൈസ്പീഡ് റെയിൽവേ ലക്ഷ്യമിടുന്നത്. മൂന്ന് മണിക്കൂർ 20 മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താനാകും. കെ റെയിലിനേക്കാൾ ചെലവ് കുറവും വേഗത കൂടുതലുമുള്ളതാണ് ഹൈസ്പീഡ് റെയിൽവേ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ഇല്ലെങ്കിലും വാക്കാൽ അനുമതി ഉണ്ടെന്നാണ് ഇ ശ്രീധരൻ പറയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാണിച്ചാൽ കേരളത്തിന്റെ ഗതാഗത ഭൂപടം മാറ്റിമറിക്കുന്ന പദ്ധതിയായി ഹൈസ്പീഡ് റെയിൽ മാറുമെന്ന് ഉറപ്പാണ്.

Tags:

#DPR #E Sreedharan #K Rail #Kerala High Speed Railway #Metro Man #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap