Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ; അഞ്ച് വർഷത്തിൽ പൂർത്തിയാക്കുമെന്ന് വിലയിരുത്തൽ

ഏറ്റവും പുതിയത്

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ; അഞ്ച് വർഷത്തിൽ പൂർത്തിയാക്കുമെന്ന് വിലയിരുത്തൽ

Jishitha Bigtv Jishitha Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ; അഞ്ച് വർഷത്തിൽ പൂർത്തിയാക്കുമെന്ന് വിലയിരുത്തൽ
അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെ

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽപാത നിർമിക്കാൻ വിശദമായ രൂപരേഖ തയ്യാറായി. 473.20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 23 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.തിരുവനന്തപുരം നഗരത്തിൽ 6.5 മീറ്റർ നീളത്തിൽ തുരങ്ക പാതയും മറ്റ് ജില്ലകളിൽ പ്രധാനമായും ആകാശപാതയുമാകും നിർമ്മിക്കുക.കണ്ണൂർ ഒഴികെയുള്ള 3 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാകും അതിവേഗ പാതയുടെ നിർമാണം. പദ്ധതിയുടെ നിർമാണ ചെലവ് ഏകദേശം 60,000 കോടി രൂപയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയും ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് പദ്ധതിയ്ക്കാവശ്യമായ പണം സമാഹരിയ്ക്കുന്നത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ. 3 വിമാനത്താവളങ്ങളെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് 10 കിലോമീറ്റർ ദൂരത്തിൽ റോഡ് മാർഗം ബന്ധിപ്പിക്കും.ഇരട്ട പാത ആയിരിക്കും. ബ്രോഡ്ഗേജിൽ നിന്നും സ്റ്റാൻഡേർഡ് ഗേജിലേക്കാണ് പാത നിർമ്മിക്കുക . ട്രെയിനുകളുടെ പരമാവധി വേഗത 200 കിലോമീറ്റർ ആണ് . തുടക്കത്തിൽ 800 പേർക്ക് ഇരിക്കാൻ കഴിയുന്ന 12 കോച്ചുകളുള്ള ട്രെയിനുകളാകും  സർവീസ് നടത്തുന്നത്. പിന്നീട് 16 കോച്ചുകളിലേക്ക് വികസിപ്പിയ്ക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ സർക്കാറിനും താല്പര്യമുണ്ട്. സർക്കാർ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അതേസമയം ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട് .അതേസമയം, ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് മുൻപ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു..

Tags:

#E Sreedharan #highspeed rail #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap