Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / VD, KC, RC? മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ

കേരളം

VD, KC, RC? മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
VD, KC, RC? മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ. കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പം 35ൽ അധികം എംഎൽഎമാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ 20ൽ അധികം പേരുടെ പിന്തുണയാണ് വി ഡി സതീശൻ ക്യാംപിന്റെ പ്രതീക്ഷ. 20 പേരെങ്കിലും തനിക്കൊപ്പം ഉണ്ടാകുമെന്നാണ് രമേശ് ചെന്നിത്തലയും കണക്കുകൂട്ടുന്നത്.

കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ എണ്ണം പറഞ്ഞാൽ 49 എന്നാണ് കണക്ക്. ആ കണക്കിൽ വലിയ വ്യത്യാസമില്ലാതെ കെ സി വേണുഗോപാലിന്റെ പേര് പാർലമെന്ററി പാർട്ടി യോഗത്തിൽ പറയുന്ന നിയുക്ത എം എൽ എമാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. അതുകൊണ്ട് തല എണ്ണിയാൽ കെ സി വേണുഗോപാലിന് കടുത്ത പിന്തുണ ഉറപ്പ്. എണ്ണം പറഞ്ഞാൽ വി ഡി സതീശനൊപ്പം നിൽക്കുന്നവർ 10 ആണ്. എന്നാൽ അത് 15 കൂടി കടന്ന് 25ലേക്ക് എത്തുമെന്ന് വി ഡി ക്യാംപ് കണക്കുകൂട്ടുന്നത്. അതിൽ കൂടിയാലും വിസ്മയിക്കേണ്ടതില്ലെന്ന് വി ഡി സതീശൻ. 28 പേരുടെ പട്ടിക ആണ് രമേശ് ചെന്നിത്തലയുടെ പക്കലുള്ളത്.

പിന്താങ്ങുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് തീരുമാനമെങ്കിൽ കെ സി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തും. അതല്ല മുന്നണിയിൽ നയിച്ചവൻ വരട്ടെ എന്നുള്ള സ്വാഭാവിക നീതി നടപ്പാക്കിയാൽ അത് വി ഡി സതീശന് അനുകൂലമാകും. സീനിയോറിറ്റി പരിഗണിക്കണം എന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. സാധാരണഗതിയിൽ പാർലമെന്ററി 10 യോഗം ചേർന്ന് ഭൂരിപക്ഷം കിട്ടുന്ന ആളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നതാണ് രീതി. കൂട്ടമായും  ഒറ്റയ്ക്കും നിയുക്ത എംഎൽഎമാരെ കണ്ടാകും ഈ കണക്കെടുപ്പ്.
ഇതിനായി നിരീക്ഷകരെ ഏർപ്പെടുത്തും. പി ചിദംബരമാണ് നിരീക്ഷകനായി കേരളത്തിൽ എത്തുന്നത്. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. സാധാരണഗതിയിൽ ഘടകകക്ഷികളുടെ തീരുമാനം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ആദ്യഘട്ടത്തിൽ പരിഗണിക്കാറില്ല. അതിനാൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ തീരുമാനം.

Tags:

#chief minister #election #KC Venugopal #Ramesh Chennithala #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap