Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ധവളപത്രം 10 ദിവസത്തിനുള്ളിൽ; ഡോ.കെഎം ചന്ദ്രശേഖർ സമിതി അധ്യക്ഷൻ

കേരളം

ധവളപത്രം 10 ദിവസത്തിനുള്ളിൽ; ഡോ.കെഎം ചന്ദ്രശേഖർ സമിതി അധ്യക്ഷൻ

BigTV News Desk BigTV News Desk
May 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ധവളപത്രം 10 ദിവസത്തിനുള്ളിൽ; ഡോ.കെഎം ചന്ദ്രശേഖർ സമിതി അധ്യക്ഷൻ
ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും,ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപയും വർധിപ്പിച്ചു

സംസ്ഥാനത്തെ ധനസ്ഥിതി ബോധ്യപ്പെടുത്താൻ ധവളപത്രം 10 ദിവസത്തിനുള്ളിൽ പുറത്തിറക്കും. ഇതിനായി ഡോ.കെഎം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ആദ്യ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു.

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി ഡി സതീശൻ പറഞ്ഞത്. 4000 കോടി ബാക്കിയാക്കിയാണ് സർക്കാർ ഒഴിയുന്നത് എന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും മറുപടി പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ഖജനാവിന്റെ സ്ഥിതി എന്തെന്ന് പൊതുജനങ്ങൾക്ക് ഉടൻ അറിയാം. ഇതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനമായി. 10 ദിവസത്തിനുള്ളിൽ ധവളപത്രം തയ്യാറാക്കും. ഡോ.കെഎം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി ഇന്ന് ആദ്യ യോഗം ചേർന്നു. മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ നേരിട്ട് പങ്കെടുത്തു.

ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ധവളപത്രം പുറത്തിറക്കും. പുതിയ സർക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതി അറിയാനും സമിതിയുടെ പഠനം സഹായകമാകും. ഇതിന് പിന്നാലെയാകും യുഡിഎഫിന്റെ പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ എപ്പോൾ നടപ്പിലാക്കണമെന്നതിൽ തീരുമാനമുണ്ടാവുക. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെങ്കിൽ ബജറ്റിൽ ആശാവർക്കർമാരുടെ ഓണറേറിയത്തിൽ വീണ്ടും വർധനയുണ്ടാകും. കോളജ് വിദ്യാർഥികൾക്കുള്ള 1000 രൂപ ധനസഹായവും വൈകാതെ നടപ്പിലാക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിലും ആലോചന ഉണ്ടാകും. പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ എല്ലാം ആദ്യവർഷം തന്നെ നടപ്പാക്കാനുള്ള ശ്രമങ്ങളും യുഡിഎഫ് സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Tags:

#budget #kerala #VD Satheesan #white paper
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap