Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിഴിഞ്ഞം തുറമുഖ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി; വിശദീകരണവുമായി തുറമുഖ അധികൃതർ

കേരളം

വിഴിഞ്ഞം തുറമുഖ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി; വിശദീകരണവുമായി തുറമുഖ അധികൃതർ

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം തുറമുഖ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി; വിശദീകരണവുമായി തുറമുഖ അധികൃതർ
സർക്കാറിന് താൽപര്യമില്ലെങ്കിൽ ഓഹരി കൈമാറ്റത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നുള്ള നിലപാടും അദാനി ഗ്രൂപ്പ് അറിയിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി എം.എസ്.സി. ഏറ്റെടുത്തത് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഓഹരി കൈമാറ്റത്തെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതരുടെ വിശദീകരണം.ഓഹരി വിൽപ്പനയെക്കുറിച്ച് ആദ്യം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കുത്തകവകാശി ഒരാൾക്കും നൽകില്ല,ദേശീയ സുരക്ഷ ഉറപ്പാക്കും,പൊതു താൽപ്പര്യം സംരക്ഷിക്കും, മത്സരസാധ്യത ഉറപ്പുവരുത്തും,നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും,ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കും ഈ അഞ്ചു കാര്യങ്ങൾ വിഴിഞ്ഞത്തുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വാർത്തകൾ കണ്ടപ്പോൾ ഉള്ള ആശങ്ക ഇപ്പോൾ മാറിയെന്നും പഹൽഗാം അടക്കമുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോൾ അതീവ സുരക്ഷാ മേഖലയായിയാണ് കേന്ദ്രം വിഴിഞ്ഞത്ത കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പൊതുതാൽപര്യത്തിന് എതിരായി എല്ലാം കുത്തക കമ്പനികളിലേക്ക് പോകാൻ അനുവദിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.ഇതിനിടെ,സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ഓഹരി കച്ചവടവുമായി വിഴിഞ്ഞം തുറമുഖത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.25% ത്തിൽ കൂടുതൽ നിക്ഷേപം വന്നാൽ തുറമുഖത്തിന്റെ ഉടമസ്തതയിൽ മാറ്റം വരും ഇതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം 49% ഓഹരി നിക്ഷേപം എംഎസ് സിക്ക് കൈമാറിയത് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും നിലവിൽ സെബിയുടെ അനുമതിയാണ് തേടിയിരിക്കുന്നത് എന്നും വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിച്ചു

Tags:

#msc share #Pinarayi Vijayan #VD Satheesan #vizhinjam port share
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap