Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സെൻസസ് ഡ്യൂട്ടിയിൽ വലഞ്ഞ് അധ്യാപകർ; ഓണപ്പരീക്ഷയെ ബാധിക്കുമെന്ന് ആശങ്ക

ഏറ്റവും പുതിയത്

സെൻസസ് ഡ്യൂട്ടിയിൽ വലഞ്ഞ് അധ്യാപകർ; ഓണപ്പരീക്ഷയെ ബാധിക്കുമെന്ന് ആശങ്ക

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
സെൻസസ് ഡ്യൂട്ടിയിൽ വലഞ്ഞ് അധ്യാപകർ; ഓണപ്പരീക്ഷയെ ബാധിക്കുമെന്ന് ആശങ്ക

സെൻസസ് ഡ്യൂട്ടിയിൽ വലഞ്ഞ് അധ്യാപകർ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നിലൊന്ന് അധ്യാപകർക്കും സെൻസസ് ഡ്യൂട്ടിയാണെന്ന ആരോപണവുമായി അധ്യാപകർ രംഗത്തെത്തി. ജൂലൈ ഒന്ന് മുതൽ സെൻസസ് ഡ്യൂട്ടി ആരംഭിക്കുന്നത് ഓണപ്പരീക്ഷയെ പരീക്ഷയെ അടക്കം ബാധിക്കുമോയെന്നാണ് ആശങ്ക.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അറുപതിനായിരം അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഒരു ലക്ഷത്തി എഴുപത്തയ്യായിരം അധ്യാപകരാണ് ആകെയുള്ളത്. മൂന്നിലൊന്ന് അധ്യാപകർക്കും സെൻസസ് ഡ്യൂട്ടി എടുക്കേണ്ടി വരുമെന്നർത്ഥം. ഇത് ഓണപ്പരീക്ഷയെ അടക്കം ഗുരുതരമായി ബാധിക്കുമെന്ന പരാതിയുമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ സമീപിച്ചിട്ടുണ്ട്.

ജൂലൈ ഒന്ന് മുതൽ 30 വരെയാണ് സെൻസസ് നടക്കുന്നത്. ഒരു അധ്യാപകൻ 200 വീടുകളുള്ള ഒരു ക്ലസ്റ്റർ പൂർത്തിയാക്കണം. ജോലി ഭാരവും കൂടുതലാണെന്നാണ് അധ്യാപകർ പരാതിപ്പെടുന്നത്. താത്കാലിക അധ്യാപകരെയെങ്കിലും നിയമിച്ച് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആവശ്യം.

Tags:

#census duty #Onam exams #schools #students #teachers #work load
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap