Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനാരോപണം; സഭയിൽ വിഷയം ഉയർത്തി പ്രതിപക്ഷം

കേരളം

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനാരോപണം; സഭയിൽ വിഷയം ഉയർത്തി പ്രതിപക്ഷം

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനാരോപണം; സഭയിൽ വിഷയം ഉയർത്തി പ്രതിപക്ഷം
സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച സണ്ണി ജോസഫിനെതിരെ സഭയിൽ പ്രതിപക്ഷത്തിന്റെ വിമർശനം

മന്ത്രി സണ്ണി ജോസഫിനെതിരെ ബന്ധു നിയമനാരോപണം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തി. സർക്കാർ ജീവനക്കാരുടെ അനധികൃത സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയ്ക്കിടെയാണ് വിഷയം സഭയിൽ ഉയർന്നത്.ഒരു മന്ത്രി സ്വന്തം അളിയനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു എന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് വി ജോയ് എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ മറുപടി പറയാൻ നിയോഗിക്കപ്പെട്ട മന്ത്രി സണ്ണി ജോസഫ് ആകട്ടെ ഇക്കാര്യം കേട്ടതായി പോലും ഭാവിച്ചില്ല. ബാക്കി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയപ്പോഴും ബന്ധു നിയമന കാര്യത്തിൽ മന്ത്രി മൗനം പാലിച്ചു.

സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുവെന്നാണ് ആരോപണം. നിലവിൽ കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ്, പാർട്ടിയുടെ സംഘടനാ ചുമതലയും മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കുന്ന സാഹചര്യത്തിലാണ് നിയമനം കൂടുതൽ വിവാദമായത്.ഇതിനെതിരെ പ്രതിപക്ഷവും കോൺഗ്രസിനുള്ളിൽ ഒരു വിഭാഗവും രംഗത്തെത്തിയെങ്കിലും ഇതുവരെയും മാറ്റമില്ല.എന്നാൽ ബെന്നി തോമസ്  കോൺഗ്രസ് പ്രവർത്തകനാണെന്നും നിയമനത്തിൽ അസ്വാഭാവികതയില്ലെന്നുമാണ് വിശദീകരണം. നിയമനം ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്ന ഈ വിഷയത്തിൽ സർക്കാർ കൂടുതൽ വിശദീകരണം നൽകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്. വരും ദിവസങ്ങളിൽ ബന്ധു നിയമന വിവാദം കൂടുതൽ ശക്തമാകാനും സഭയ്ക്കകത്തും പുറത്തും ചർച്ചയാകാനും സാധ്യതയുണ്ട്.

Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap