Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തെരുവുനായ ശല്ല്യം;തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി

കേരളം

തെരുവുനായ ശല്ല്യം;തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
തെരുവുനായ ശല്ല്യം;തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി
പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനും ജില്ലയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്

തെരുവുനായ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ 23-ന് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് ആ നായ ചാവുകയും നായക്ക് പേവിഷബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു.ഇതോടെ ആശങ്കയിലായിരിയ്ക്കുകയാണ് നാട്ടുക്കാർ.സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ആറു നായ്ക്കളെ പ്രദേശത്ത് നിന്ന് പിടികൂടി.ഇവയെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി ഇതിനിടെ സ്കൂളിലെ ഷെഡ്ഡിൽ ഒരു പട്ടി പെറ്റതോടെ കുട്ടികൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് രണ്ട് ദിവസത്തെ അവധി നൽകിയത്.

സ്കൂളിൽ സ്ഥിരമായി എത്തുന്ന പട്ടികളെ പിടികൂടണമെന്നും പ്രശ്നം പൂർണമായി പരിഹരിച്ചാൽ മാത്രമെ നാളെ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയുള്ളുവെന്നും പ്രധാനാധ്യാപിക അറിയിച്ചു. തെരുവുനായ ശല്ല്യത്തിൽ പ്രതിഷേധിച്ച് ചൂണ്ടൽ പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

Tags:

#choondal up school #stray dog attack #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap