Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കുതിരാൻ തുരങ്കമുഖത്ത് സുരക്ഷ ശക്തമാക്കും; നെറ്റിംഗും റോക്ക് ബോൾട്ടിംഗും ഒരുക്കാൻ നിർദേശം

കേരളം

കുതിരാൻ തുരങ്കമുഖത്ത് സുരക്ഷ ശക്തമാക്കും; നെറ്റിംഗും റോക്ക് ബോൾട്ടിംഗും ഒരുക്കാൻ നിർദേശം

Jishitha Bigtv Jishitha Bigtv
August 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുതിരാൻ തുരങ്കമുഖത്ത് സുരക്ഷ ശക്തമാക്കും; നെറ്റിംഗും റോക്ക് ബോൾട്ടിംഗും ഒരുക്കാൻ നിർദേശം
കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി

കുതിരാൻ തുരങ്കമുഖത്തെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ നിർദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പാറക്കല്ലുകൾ താഴേക്ക് പതിക്കുന്നത് തടയാൻ നെറ്റിംഗ്, വേലികൾ, റോക്ക് ബോൾട്ടിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ നിർദേശം. മഴവെള്ളപ്പാച്ചിൽ തടയാൻ തുരങ്കമുഖത്തിന് മുകളിലെ ഡ്രെയിനേജ് ചാലുകളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

ദേശീയപാത 544ൽ കുതിരാൻ തുരങ്കമുഖത്ത് മണ്ണൊലിപ്പിനും കല്ലുകൾ റോഡിലേക്ക് പതിക്കാനുള്ള സാധ്യതയുമുള്ള സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നത്. കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.

നിലവിൽ പ്രദേശത്ത് വലിയ വിള്ളലുകളോ ആഴത്തിലുള്ള മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. എന്നാൽ കുത്തനെയുള്ള പാറക്കെട്ടുകളിലെ വിടവുകളിലൂടെ മഴവെള്ളം ഇറങ്ങുന്നത് മണ്ണും ഇളകിയ പാറക്കല്ലുകളും റോഡിലേക്ക് പതിക്കാൻ കാരണമാകാമെന്നാണ് വനഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

പാറക്കല്ലുകൾ താഴേക്ക് പതിക്കുന്നത് തടയാൻ നെറ്റിംഗ്, വേലികൾ, റോക്ക് ബോൾട്ടിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദേശീയപാത അതോറിറ്റിക്കും വനംവകുപ്പിനും നിർദേശം നൽകിയത്.

മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി തുരങ്കമുഖത്തിന് മുകളിലുള്ള ഡ്രെയിനേജ് ചാലുകളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കണമെന്നും ഉത്തരവിലുണ്ട്.സുരക്ഷാ പ്രവർത്തനങ്ങൾക്കായി ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ സഹകരണം നൽകാനും വനഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ അനുമതി ഉറപ്പാക്കാനും തൃശൂർ ഡി.എഫ്.ഒയ്ക്ക് കളക്ടർ നിർദേശം നൽകി.

Tags:

#kuthiran tunnel #netting and rock bolting #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap