Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘സ്വർണക്കൊള്ള, കണ്ണൂരിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി

ഏറ്റവും പുതിയത്

‘സ്വർണക്കൊള്ള, കണ്ണൂരിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘സ്വർണക്കൊള്ള, കണ്ണൂരിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി. മൂന്നിടങ്ങളിലാണ് പ്രധാന തിരുത്ത് വരുത്തിയത്. ശബരിമല സ്വർണക്കൊള്ള, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ എന്നീ ഭാഗങ്ങളിലാണ് കാര്യമായ തിരുത്ത്.

തെരഞ്ഞെടുപ്പ് തോൽവിയിൽ മയപ്പെട്ട വിമർശനം എന്ന സംസ്ഥാന സമിതി കണ്ടെത്തിയ മൂന്നിടങ്ങളാണ് തിരുത്തിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഭാഗത്ത് വിമർശനം കടുപ്പിച്ചു. എ പത്മകുമാറിനെതിരെ രൂക്ഷ വിമർശനം ഉൾപ്പെടുത്തി. പത്മകുമാറിനെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയം അടിമുടി പാളി എന്ന് റിപ്പോർട്ട് തിരുത്തി. തളിപ്പറമ്പിലും, പയ്യന്നൂരിലും ജില്ലാ നേതൃത്വത്തിന് പറ്റിയ തെറ്റ് സംസ്ഥാന കമ്മിറ്റി തിരുത്തിയില്ല. ഇത് ജില്ലയിൽ ആകെ ബാധിച്ചു.

വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ തിരുത്ത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വർഗീയ പരാമർശങ്ങളെ സിപിഐഎമ്മിന് വേണ്ടവിധം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സിപിഐഎമ്മിലെ പ്രധാന നേതാക്കൾ തന്നെ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തുന്നതിൽ മത്സരിച്ചു. ഇത് ന്യൂനപക്ഷങ്ങളെ സിപിഐഎമ്മിനെ എതിരാക്കി എന്നും റിപ്പോർട്ട് തിരുത്തി. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം തിരുത്തിയ ഈ റിപ്പോർട്ടാണ് കീഴ്ഘടകങ്ങളിലേക്ക് ചർച്ചയ്ക്കായി അയയ്ക്കുക.

Tags:

#CPIM #LDF government #MV Govindan #politics #remarks #sabarimala gold loot #vellappally natesan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap