Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിനെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാലക്കാട് വേനൽമഴ കനത്തു; സ്കൂൾ മേൽക്കൂര തകർന്നു വീണ് 5 പേർക്ക് പരുക്ക്

കേരളം

പാലക്കാട് വേനൽമഴ കനത്തു; സ്കൂൾ മേൽക്കൂര തകർന്നു വീണ് 5 പേർക്ക് പരുക്ക്

BigTV News Desk BigTV News Desk
May 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലക്കാട് വേനൽമഴ കനത്തു; സ്കൂൾ മേൽക്കൂര തകർന്നു വീണ് 5 പേർക്ക് പരുക്ക്
തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

പാലക്കാട് ജില്ലയിൽ ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വണ്ടാഴിയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് അഞ്ച് പേർക്ക് പരുക്കേറ്റു, വടക്കഞ്ചേരി പ്രധാനിയിൽ മരങ്ങൾ കടപുഴകി വീണ് 15 വീടുകൾ തകർന്നു.വണ്ടാഴി സിവിഎം എൽപി സ്കൂളിൽ നവീകരണ ജോലിക്കെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മഴ ശക്തമായതോടെ ഓടുമേഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് മാറിനിന്ന തൊഴിലാളികളുടെ മുകളിലേക്ക് മേൽക്കൂരയും ചുവരും ഇടിഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
വടക്കഞ്ചേരി പ്രധാനിയിൽ മരങ്ങൾ കടപുഴകി വീണ് 15 വീടുകൾ തകർന്നു.
പ്രധാനി അംബേദ്ക്കർ ഗ്രാമം ചെല്ലൻ, ചാമി, സുന്ദരി, വെള്ളച്ചി, പൊന്നൻ,വീട്ടിക്കൽ ക്യഷ്ണൻ, രാധാകൃഷ്ൻ, നാസർ, കല്യാണി, രാമകൃഷ്ണൻ എന്നിവരുടെ വീടും നിർത്തിയിട്ട ബൈക്കുമാണ് തകർന്നത്.. ശബ്ദം കേട്ടതോടെ വീട്ടുകാർ ഇറങ്ങി ഓടിയത് കൊണ്ട് വൻ അപകടം ഒഴിവായി. വരുംദിവസങ്ങളിലും ജില്ലയിൽ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

Tags:

#palakkad #summer rain
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

ഏറ്റവും പുതിയത്

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

ഏറ്റവും പുതിയത്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം

Recent Posts

  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി
  • നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ
  • നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap