Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത്; മുഖ്യകണ്ണികൾ പിടിയിൽ

കേരളം

കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത്; മുഖ്യകണ്ണികൾ പിടിയിൽ

BigTV News Desk BigTV News Desk
May 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത്; മുഖ്യകണ്ണികൾ പിടിയിൽ

കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ. എറണാകുളം സ്വദേശി സണ്ണി, ഭാര്യ സിനി എന്നിവരാണ് ആലുവ റൂറൽ പൊലീസിന്റെ പിടിയിലായത്. എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശക്കത്തുകളും പിസിസി അടക്കമുള്ള രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

അവയവക്കടത്ത് സംഘത്തിലെ തലവൻ കാസർഗോഡ് സ്വദേശി നജീബിനെ സഹായിച്ചവരാണ് കൊച്ചിയിൽ പിടിയിലായത്. കുന്നത്തുനാട് സ്വദേശി സണ്ണിയും ഭാര്യ സിനിയും അവയവക്കടത്തിൽ നജീബിന്റെ മുഖ്യ സഹായികളാണ്. വ്യാജരേഖ ചമയ്ക്കൽ മുതൽ അവയവദാതാക്കളെ കണ്ടെത്തുന്നതിൽ വരെ ഇവർക്ക് പങ്കുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. കുന്നത്തുനാട്ടിലെ ഇവരുടെ സ്ഥാപനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക രേഖകളാണ് പൊലീസിന് ലഭിച്ചത്.

എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശക്കത്തുകളും ആശുപത്രികളുടെ വ്യാജ രേഖകളും ഇവിടെ നിന്ന് പൊലിസിന് ലഭിച്ചു. വിവിധ ബാങ്കുകളുടെ ചെക്കുകളും അക്കൗണ്ട് വിവരങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതി നജീബുമായി ഇവര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റുഡിയോ ഉടമയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഇവിടെയും വ്യാജ രേഖകൾ നിർമിച്ചുവെന്നാണ് കണ്ടെത്തൽ. അതേസമയം, മുഖ്യപ്രതി നജീബിനായി തെരച്ചിൽ തുടരുകയാണ്. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 2023 മുതൽ സംഘം കൊച്ചി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടത്തുന്നുണ്ട് എന്നാണ് വിവരം.

Tags:

#business #crime #fraud #hospital #human organ trafficking #kochi
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap