Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: 24 മണിക്കൂറിനുള്ളിൽ 144 കേസുകൾ, അറസ്റ്റിലായത് 151 പേർ

കേരളം

ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: 24 മണിക്കൂറിനുള്ളിൽ 144 കേസുകൾ, അറസ്റ്റിലായത് 151 പേർ

Jishitha Bigtv Jishitha Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: 24 മണിക്കൂറിനുള്ളിൽ 144 കേസുകൾ, അറസ്റ്റിലായത് 151 പേർ

സംസ്ഥാനത്തെ ലഹരി ശൃംഖല തകർക്കാൻ പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ വ്യാപകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലും റെയ്ഡുകളിലുമായി 151 പേരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തും വിൽപ്പനയും ഉൾപ്പെട്ട 144 കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ 1568 കേസുകൾ രജിസ്റ്റർ ചെയ്തതു. 1710 പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.185 കിലോഗ്രാം എംഡിഎംഎ, 112.199 കിലോഗ്രാം കഞ്ചാവ്, 1017 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ കൊച്ചിയിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ ഡാൻസാഫ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി അൻവർ ഹുസൈനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി നശിപ്പിച്ചു.9 മാസം വളർച്ച എത്തിയ ചെടികളാണ് കണ്ടെത്തിയത്.ഇതര സംസ്ഥാന തൊഴിലാളികൾ വളർത്തിയതാണ് എന്നാണ് നിഗമനം.തിരുവനന്തപുരം നെടുമങ്ങാടും ലഹരി കടത്തുമായി ബന്ധപ്പെട്ട മറ്റൊരു സംഘത്തെ പൊലീസ് പിടികൂടി. നൗഫൽ, ശരത് വിനോദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. തച്ചരുക്കോണത്ത് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. വാഹനങ്ങളിലെത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി മറ്റു സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപേരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

Tags:

#Anti drug raid #Operation Toofan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap