Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഓപ്പറേഷൻ തൂഫാൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

കേരളം

ഓപ്പറേഷൻ തൂഫാൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ തൂഫാൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത്
സംസ്ഥാനത്ത് എത്തുന്ന ലഹരിവസ്‌തുക്ക ളിൽ ഭൂരിഭാഗവും അയൽ സം സ്ഥാനങ്ങളിൽ നിന്നാണന്ന കണ്ടത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിപി മാരുമായുള്ള ചർച്ച

ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം.കേരളത്തിലേക്ക് എത്തുന്ന ലഹരിവസ്തുക്കളിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾ വഴിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ലഹരിക്കടത്ത് തടയാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും സംയുക്ത നടപടികൾ ആവിഷ്കരിക്കുകയുമാണ് പ്രധാന ലക്ഷ്യം.

ട്രെയിൻ, റോഡ് മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്ന വഴികളിൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുടെ നിരീക്ഷണം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. അതിർത്തി മേഖലകളിലെ പരിശോധന, സംയുക്ത ഓപ്പറേഷനുകൾ, തത്സമയ വിവര കൈമാറ്റം എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും യോഗത്തിൽ പങ്കുവെക്കും. ലഹരിക്കടത്ത് സംഘങ്ങൾ, പ്രധാന കണ്ണികൾ, അറസ്റ്റിലായ പ്രതികൾ, പുതിയ കടത്തുവഴികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറി ഭാവി നടപടികൾ ഏകോപിപ്പിക്കാനാണ് തീരുമാനം.സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കി ലഹരിവിരുദ്ധ പോരാട്ടം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗം നടക്കുന്നത്.

Tags:

#dgp meeting #Operation thoofan #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap