Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃനിരയിൽ കടുത്ത മത്സരം; താല്പര്യവുമായി അര ഡസൻ പേർ

കേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃനിരയിൽ കടുത്ത മത്സരം; താല്പര്യവുമായി അര ഡസൻ പേർ

BigTV News Desk BigTV News Desk
May 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃനിരയിൽ കടുത്ത മത്സരം; താല്പര്യവുമായി അര ഡസൻ പേർ
കെപിസിസി അധ്യക്ഷനായി ജോസഫ് വാഴക്കന്റെ പേര് മുന്നിൽ. ബെന്നി ബഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരും പരിഗണനയിൽ

കെപിസിസിയിൽ പുതിയ അധ്യക്ഷനെ ചുറ്റിയുള്ള ചര്‍ച്ചകൾ സജീവം.നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആയതിന് പിന്നാലെയാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ തിരയുന്നത്.ജോസഫ് വാഴക്കൻ, ബെന്നി ബെഹനാൻ,ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്. പാർട്ടിയെയും മുന്നണിയെയും നയിച്ച ആളെന്നുള്ള നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണനയിൽ ഉള്ളത്. കഴിഞ്ഞതവണ സണ്ണി ജോസഫിനൊപ്പം പരിഗണിക്കുകയും ഏറ്റവും ഒടുവിൽ വെട്ടി പോവുകയും ചെയ്ത ആളാണ് ആന്റോ ആന്റണി. എഐസിസിയുടെ തലപ്പത്ത് മാത്രമല്ല കെപിസിസിയുടെയും തലപ്പത്ത് ദളിത്‌ പ്രാതിനിധ്യം വേണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിലേക്ക് പോലുമില്ല എന്ന നിലപാടെടുത്ത രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത് അദ്ദേഹം മുന്നോട്ട് വെച്ച ചില ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ,അതിലൊന്ന് തന്റെ ഒപ്പം കാലങ്ങളായി നിൽക്കുന്ന ഇത്തവണ ഏറ്റവും ഒടുവിലായി നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട ജോസഫ് വാഴക്കനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ കൊണ്ടുവരണമെന്നുള്ളതാണ്. വിഡി സതീശനും അതിനോട് എതിർപ്പ് അറിയിച്ചിട്ടില്ല എന്നാണ് ആർസി ക്യാമ്പ് പറയുന്നത്. ഈ ഫോർമുലയാണ് വർക്കൗട്ട് ആകുന്നതെങ്കിൽ തലപ്പത്തേക്ക് ജോസഫ് വാഴക്കൻ എത്തും.

ഒരാൾക്ക് ഒരു പദവി മതി എന്നുള്ള നിലപാടിലാണ് കെ മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ. ഇതു പരിഗണിച്ചാലും ജോസഫ് വാഴക്കന് കാര്യങ്ങൾ അനുകൂലമാകും. അതേസമയം കെപിസിസി അധ്യക്ഷനെ ഉടനടി നിയമിക്കാനുള്ള സാധ്യതയില്ല. പൊട്ടിത്തെറികൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ അധികാരമേറ്റ ഉടനെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ശുഭകരമാകില്ലെന്നാണ് കണക്കുകൂട്ടൽ അങ്ങനെയെങ്കിൽ കുറച്ചു സാവകാശം എടുത്തായിരിക്കും പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മന്ത്രി ആയതിനാൽ ഇതിനോടൊപ്പം തന്നെ യൂത്ത് കോൺഗ്രസിനും പുതിയ സംസ്ഥാന അധ്യക്ഷൻ വന്നേക്കും. ഇതിനായും പിടിവലി തുടങ്ങിയിട്ടുണ്ട്

Tags:

#congress #joseph vazhakkan #kpcc president
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap