Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരംശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്പെട്രോൾ പമ്പുകളിൽ കാനുകൾക്ക് നിയന്ത്രണം; ‘പെസോ’ അംഗീകൃത കാനുകളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പമ്പുടമകൾസംസ്ഥാനത്ത് എബോള ഭീതി ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്തൃപ്രയാർ കവർച്ചക്കേസ്: അക്രമികൾ സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി; അന്വേഷണം ഊർജിതംപിഎം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ്ചെന്നീർക്കര ബാലപീഡനക്കേസ്: മൂന്ന് ജീവനക്കാർ അറസ്റ്റിൽ, പാസ്റ്റർ വാർത്താസമ്മേളനം ഒഴിവാക്കിവെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണസംഘത്തെ വിമർശിച്ച് ഹൈക്കോടതിധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്

ഏറ്റവും പുതിയത്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്

Merlin Bigtv Merlin Bigtv
June 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് മുൻ എക്സൈസ് മന്ത്രി എംബി രാജേഷ്. ഈ തീരുമാനം വഴി സംസ്ഥാന ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാകും. നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതിയാണെന്നും ഇതിലൂടെ എത്ര രൂപ കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നേർപകുതിയായി വെട്ടിച്ചുരുക്കിയതിനെതിരെയാണ് എംബി രാജേഷിന്റെ രൂക്ഷവിമർശനം. 251 രൂപയായിരുന്ന നികുതിയാണ് ബഡ്ജറ്റിലൂടെ 120 രൂപയായി കുറച്ചത്. ‘റെഡി ടു ഡ്രിങ്ക്’ ഗണത്തിൽപ്പെടുന്ന ഇത്തരം മദ്യത്തിന്റെ നികുതി കുറഞ്ഞതോടെ സംസ്ഥാനത്ത് മദ്യ ഉപഭോഗം ഇരട്ടിയാകുമെന്നും കുട്ടികൾക്ക് വരെ സുലഭമായി മദ്യം ലഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. പഴം, പച്ചക്കറി എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് വൈനുകൾക്ക് ഏർപ്പെടുത്തുന്ന കുറഞ്ഞ നികുതി മാത്രമാണുള്ളത്. എന്നാൽ സ്പിരിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വലിയ നികുതിയാണ് ഈടാക്കാറുള്ളത്. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ നികുതിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്യലോബിയാണ് ഇതിന് പിന്നിലെന്നും നികുതിയിളവിന്റെ ലാഭം അവർക്ക് മാത്രമാണെന്നും എംബി രാജേഷ് പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ആവശ്യവുമായി കമ്പനികൾ സമീപിച്ചിരുന്നെങ്കിലും മദ്യ ഉപഭോഗം കൂടുമെന്ന് ചൂണ്ടിക്കാട്ടി അത് അനുവദിച്ചിരുന്നില്ല. എന്നാൽ പുതിയ തീരുമാനങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് ആദ്യം നിരീക്ഷിക്കാമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. മുമ്പ് എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ മുഴുവൻ ബാറുകൾ അനുവദിച്ചപ്പോൾ തോമസ് ഐസക് എവിടെയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. യുഡിഎഫ് സർക്കാർ കേരളത്തിൽ മദ്യം ഒഴുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ഇടതുപക്ഷ നേതാക്കളുടെ പ്രധാന വിമർശനം.

Tags:

#alcohol #excise #low-strength liquor #Massive corruption #mb rajesh #tax reduction #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്

ഏറ്റവും പുതിയത്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

ഏറ്റവും പുതിയത്

ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്

Recent Posts

  • വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്
  • കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്
  • മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
  • ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്
  • പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap