Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ട്രാൻസ്ഫോർമറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി; കേന്ദ്രസഹായവും ഊർജനഷ്ടം കുറയ്ക്കലും ലക്ഷ്യം

കേരളം

ട്രാൻസ്ഫോർമറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി; കേന്ദ്രസഹായവും ഊർജനഷ്ടം കുറയ്ക്കലും ലക്ഷ്യം

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്രാൻസ്ഫോർമറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി; കേന്ദ്രസഹായവും ഊർജനഷ്ടം കുറയ്ക്കലും ലക്ഷ്യം
നടപ്പിലാക്കുന്നത് സിപിഐ എതിർപ്പ് കാരണം എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതി

സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി വിതരണ മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പുതിയ നടപടികളുമായി കെഎസ്ഇബി. ഊർജ, ധനകാര്യ മന്ത്രാലയങ്ങളുടെ നിർദേശപ്രകാരം സംസ്ഥാനത്തെ ഇൻ-ബിൽറ്റ് ട്രാൻസ്ഫോർമറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.വിതരണ മേഖലയിലെ ഊർജനഷ്ടം കുറയ്ക്കുക, വൈദ്യുതി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കുക, വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാകുന്നതിനാൽ കെഎസ്ഇബിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ വായ്പയെടുക്കാനുള്ള അവസരവും സംസ്ഥാനത്തിന് ലഭിക്കും. ഇതിന്റെ ഭാഗമായി 5,848 കോടിയിലധികം രൂപയുടെ അധിക വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും കെഎസ്ഇബി വിലയിരുത്തുന്നു.

സിപിഐയുടെ എതിർപ്പിനെ തുടർന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉപേക്ഷിച്ച സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗങ്ങൾ തന്നെയാണ് ഇപ്പോൾ കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ കെഎസ്ഇബി തയ്യാറെടുക്കുന്നത്. രൂക്ഷമായ വൈദ്യുതി ആവശ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിൽ, പരിഷ്‌കാര നടപടികൾ കെഎസ്ഇബിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Tags:

#energy loss #KSEB #smart meter #transformer
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap