Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / “മിഠായി” പദ്ധതി നിലച്ചു; ടൈപ്പ് 1 ഡയബറ്റിസ് ബാധിത കുട്ടികളുടെ കുടുംബങ്ങൾ ദുരിതത്തിൽ

കേരളം

“മിഠായി” പദ്ധതി നിലച്ചു; ടൈപ്പ് 1 ഡയബറ്റിസ് ബാധിത കുട്ടികളുടെ കുടുംബങ്ങൾ ദുരിതത്തിൽ

Jishitha Bigtv Jishitha Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
“മിഠായി” പദ്ധതി നിലച്ചു; ടൈപ്പ് 1 ഡയബറ്റിസ് ബാധിത കുട്ടികളുടെ കുടുംബങ്ങൾ ദുരിതത്തിൽ
ഭാരിച്ച ചികിത്സാചിലവ് താങ്ങാനാകാതെ ദുരിതത്തിലാണ് രോഗമുള്ള കുഞ്ഞുങ്ങളുടെ കുടുംബം

സംസ്ഥാനത്ത് ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങൾക്കായുള്ള മിഠായി പദ്ധതി നിലച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു.സംസ്ഥാനത്ത് 18 വയസിൽ താഴെയുള്ള ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന പദ്ധതിയാണ് മിഠായി. കുട്ടികൾക്ക് വേണ്ട ഇൻസുലിൻ, സ്ട്രിപ്പ്, നീഡിൽ, സിജിഎം എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് നിലച്ചിട്ട് രണ്ട് വർഷമാകുന്നത്. മാസം 20000 ലേറെ രൂപ ചെലവു വരുന്ന ചികിൽസക്കായി പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ.  പുതിയ സർക്കാരിലാണ് ഇനി ഇവുടെ പ്രതീക്ഷ .നിലവിൽ 1980 കുട്ടികളാണ് പദ്ധതിയിൽ അംഗമായിട്ടുള്ളത്. ഓരോ മാസവും കൂടുതൽ കുട്ടികളെത്തുന്നതായാണ് കണക്ക്. കുട്ടികൾക്ക് വീടിനടുത്തുള്ള സ്കൂളുകളിൽ അഡ്‌മിഷൻ നൽകുന്നതിനും ഇൻസുലിൻ പമ്പ് സൗജന്യമായി ലഭിക്കുന്നതിനുമടക്കം സർക്കാർ ഇടപെടണമെന്ന ആവശ്യവും രക്ഷിതാക്കൾ മുന്നോട്ട് വെക്കുന്നു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കൾ നിവേദനം നൽകിയിട്ടുണ്ട്.

 

Tags:

#Insulin #Mittayi #Type 1 diabetes
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap