Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തൃശ്ശൂരിനെ കൈവിടാതെ എൽഡിഎഫ്;13 ൽ 9 സീറ്റുകൾ നിലനിർത്തി

കേരളം

തൃശ്ശൂരിനെ കൈവിടാതെ എൽഡിഎഫ്;13 ൽ 9 സീറ്റുകൾ നിലനിർത്തി

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശ്ശൂരിനെ കൈവിടാതെ എൽഡിഎഫ്;13 ൽ 9 സീറ്റുകൾ നിലനിർത്തി
ഇടതു തുരുത്തായി തൃശ്ശൂർ,13ൽ നാല് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്

ശക്തമായ കോൺഗ്രസ് തരംഗത്തിനിടയിലും തൃശ്ശൂരിൽ എൽഡിഎഫിന് ആശ്വാസം.13 മണ്ഡലങ്ങളിൽ നാലിടത്ത് മാത്രമാണ് മുന്നണിക്ക് പരാജയം നേരിട്ടത്. മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ ഫോട്ടോ ഫിനിഷിലൂടെ നേടിയ വിജയം എൽഡിഎഫിന് വലിയ നേട്ടമായി.

ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളിലാണ് എൽഡിഎഫിന് തിരിച്ചടി. ഇതിൽ ചാലക്കുടി യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ശക്തമായ തരംഗത്തിലും തൃശ്ശൂരിൽ അടിത്തറ നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. അതേസമയം മണലൂർ ഫലം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നീക്കം തുടങ്ങി.തൃശ്ശൂരിൽ 20000 ത്തിലധികം വോട്ടിന്റെ ലീഡ് നേടാനായത് നേട്ടമായി അവതരിപ്പിക്കുകയാണ് ഡിസിസി.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ അക്കൗണ്ട് തുടർന്ന് തൃശ്ശൂരിൽ ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25000 ത്തിൽ അധികം വോട്ട് ജില്ലയിൽ ആകെ ഉയർത്തിയതല്ലാതെ രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കാത്തത് തിരിച്ചടിയാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനത്തിലെ പോരായ്മയാണ് പാർട്ടിക്ക് തിരിച്ചറി സമ്മാനിച്ചത് എന്നാണ് വിലയിരുത്തൽ. തരംഗത്തിൽ മുന്നേറ്റം ഉണ്ടാക്കാതെ പോയത് ജില്ലയിൽ കോൺഗ്രസിനെയും ക്ഷീണിപ്പിക്കുന്നുണ്ട്.

 

 

Tags:

#Kerala assembly election #thrissur ldf
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap