Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സർക്കാർ ജീവനക്കാരുടെ ആർജിത അവധിയിൽ ധനവകുപ്പിന്റെ വെട്ട് :ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യരുത്; ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവി ക്ക്

കേരളം

സർക്കാർ ജീവനക്കാരുടെ ആർജിത അവധിയിൽ ധനവകുപ്പിന്റെ വെട്ട് :ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യരുത്; ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവി ക്ക്

Jishitha Bigtv Jishitha Bigtv
June 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
സർക്കാർ ജീവനക്കാരുടെ ആർജിത അവധിയിൽ ധനവകുപ്പിന്റെ വെട്ട് :ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യരുത്; ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവി ക്ക്
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആജിത അവധി സറണ്ടർ ചെയേണ്ട എന്ന് ധനവകുപ്പിന്റെ ഉത്തരവ്

സർക്കാർ ജീവനക്കാരുടെ ആർജിത അവധി സറണ്ടർ താൽക്കാലികമായി നിർത്തിവെച്ച് ധനവകുപ്പ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യേണ്ടതില്ലെന്ന് ചൂണ്ടികാണിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുൻ വർഷങ്ങളിൽ ആർജിത അവധികൾ സറണ്ടർ ചെയ്തതുമായി സംബന്ധിച്ച് മെയ് ജൂൺ മാസങ്ങളിൽ ഉത്തരവ് വരും. ഈ കാലയളവിൽ അവധികൾ പിഎഫിലേക്ക് ലയിപ്പിക്കണം. ഈ വർഷം അത്തരത്തിലുള്ള അറിയിപ്പുകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് വന്നില്ല. ഇതോടെ വകുപ്പുകൾ ആർജിത അവധികൾ പി എഫിലേക്ക് ലയിപ്പിച്ചുകൊണ്ടുള്ള നടപടികളിലേക്ക് കടന്നു. ഈ നടപടി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ധനവകുപ്പിന്റെ കടുംവെട്ട്, 2026 ജൂൺ ഒന്ന് മുതലുള്ള ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആർജിത അവധികൾ സറണ്ടർ ചെയ്യേണ്ടന്നും നിലവിൽ പി എഫിലേക്ക് ലയിപ്പിച്ചതും പിൻവലിക്കണമെന്ന് അറിയിച്ചു കൊണ്ടാണ് ധനവകുപ്പിന്റെ കർശന നിർദ്ദേശം .

ഈ മാസം 19 നാണ് സംസ്ഥാന ബഡ്ജറ്റ്. വിദേശ യാത്രാ സംബന്ധമായതോ അല്ലെങ്കിൽ മറ്റ് പ്രത്യേക സാഹചര്യങ്ങളിലോ ഉള്ള അവധി സറണ്ടർ ആനുകൂല്യങ്ങളിലും ബഡ്‌ജറ്റിൽ മാറ്റങ്ങൾ വരാം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് പ്രാഥമിക നിഗമനം. അവധികൾ സറണ്ടർ ചെയ്യുന്നതിന് ബദലായി മറ്റു സംവിധാനങ്ങൾ ബഡ്‌ജറ്റ്റിൽ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.

Tags:

#earnes leave #finance department #govt employees
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap