Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഫലം അറിയാൻ ഇനി ഒരുനാൾ മാത്രം;പ്രതീക്ഷയോടെ മുന്നണികൾ

കേരളം

ഫലം അറിയാൻ ഇനി ഒരുനാൾ മാത്രം;പ്രതീക്ഷയോടെ മുന്നണികൾ

BigTV News Desk BigTV News Desk
May 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഫലം അറിയാൻ ഇനി ഒരുനാൾ മാത്രം;പ്രതീക്ഷയോടെ മുന്നണികൾ
കേരളത്തിൽ യുഡിഎഫിന് മിന്നും വിജയം,102 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേയ്ക്ക്

മുന്നണികളുടെ വിധി നിർണയിക്കുന്ന ഫലം അറിയാൻ ഇനി ഒരുനാൾ മാത്രം. അവസാന മണിക്കൂറുകളിലും 75 മുതൽ 80 വരെ സീറ്റുകൾ ഉറപ്പിച്ച് ഭരണത്തിലേക്ക് എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തുടർഭരണം എന്ന പ്രതീക്ഷ കൈവിട്ട എൽഡിഎഫ് പരമാവധി പ്രതീക്ഷിക്കുന്നത് 60 സീറ്റുകൾ. തിരുവനന്തപുരത്തെ രണ്ട് സീറ്റുകളിൽ ആണ് ബി ജെ പി പ്രതീക്ഷ

ഒരു പതിറ്റാണ്ടിന് ശേഷം ഭരണത്തിലേക്ക് തിരികെയെത്താം എന്ന ശുഭ പ്രതീക്ഷയോട്  കൂടിയാണ് മുതിർന്ന നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരത്തെത്തിയാകും തെരഞ്ഞെടുപ്പ് ഫലം കാണുക. വയനാട്, മലപ്പുറം, കോഴിക്കോട് എറണാകുളം, ഇടുക്കി, ജില്ലകളിൽ സമ്പൂർണ വിജയമാണ് UDF കണക്ക്. ഒറ്റ എംഎൽഎയിൽ ഒതുങ്ങിയ തിരുവനന്തപുരത്ത് അഞ്ചു മുതൽ ആറു വരെ സീറ്റുകൾ. വട്ടപ്പൂജ്യത്തിൽ ആയിരുന്ന പത്തനംതിട്ടയിൽ മൂന്നു മുതൽ നാലു വരെ സീറ്റുകൾ. കൊല്ലത്ത് ആർഎസ്പിയുടെ തിരിച്ചുവരവിന് ഒപ്പം എൽഡിഎഫിന്റെ കോട്ടകളായ ചില മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കാം എന്ന ഉറച്ച വിശ്വാസം. ആലപ്പുഴ പാലക്കാട് തൃശൂർ ജില്ലകളിൽ അടിയൊഴുക്കുകൾ കണക്ക് കൂട്ടുന്ന മുന്നണി ലീഗിന്റെ 27 ൽ 25 ലും ജയിച്ചു കയറാമെന്ന് വിലയിരുത്തുന്നു. കേരള കോൺഗ്രസ് ജോസഫിന്റെ 4,ആർ എസ് പി 2,ഒറ്റ സീറ്റിൽ മത്സരിച്ച ആർ എം പി കേരള കോൺഗ്രസ് ജേക്കബ്,സി എം പി എന്നിവരിലും പൂർണ പ്രതീക്ഷ. ന്യൂനപക്ഷ ഏകീകരണവും ഭരണവിരുദ്ധ വികാരവും ആഞ്ഞടിച്ചിട്ടുണ്ടെങ്കിൽ 100 ന് മുകളിൽ സീറ്റുകൾ എന്നും UDF ന്റെ കണക്കു കൂട്ടൽ. യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്നുണ്ട് എൽഡിഎഫിന്റെ വിലയിരുത്തൽ. തുടർഭരണം എന്നുള്ളത് എൽ ഡി എഫ് വിട്ടു. ഇപ്പോൾ 60 വരെ സീറ്റുകൾ എന്നാണ് കണക്ക്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം എന്നും പറയുന്നുണ്ട്. വീണ്ടും അക്കൗണ്ട് തുറക്കാൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് NDA. നേമവും കഴക്കൂട്ടവും ആണ് ഉറപ്പാക്കുന്ന മണ്ഡലങ്ങൾ.

Tags:

#kerala election result #LDF #NDA #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap