Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; തീരുമാനം നാളെ

കേരളം

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; തീരുമാനം നാളെ

BigTV News Desk BigTV News Desk
May 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; തീരുമാനം നാളെ
കേരള മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ നിർണായക ഘട്ടത്തിൽ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നാളെ അറിയാം. ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിലെത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരസ്യ പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കി കെപിസിസി സർക്കുലർ പുറത്തിറക്കി.45 എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്ന വിലയിരുത്തൽ ശക്തമായതോടെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങൾ തെരുവിലേക്കും വ്യാപിച്ചത്. ഇതോടെയാണ് ഹൈക്കമാൻഡ് വിഷയത്തിൽ അതീവ ഗൗരവത്തോടെ ഇടപെട്ടത്. അസമിലും കർണാടകയിലും ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചവരുടെ അവസ്ഥ ഓർമ്മിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ്  കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയിപ്പ്.

പാർട്ടിക്ക് മുകളിലായി ആരും ഇല്ലെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. വി ഡി സതീശനെ അനുകൂലിച്ചുള്ള പരസ്യപ്രകടനങ്ങൾ അദ്ദേഹത്തിന്റെ സാധ്യതകളെ തന്നെ ബാധിക്കാമെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്.

അതേസമയം ജനവികാരം ശക്തമായി മുന്നോട്ടുവെക്കുന്നതിനൊപ്പം  ഘടകകക്ഷികളെയും ഒപ്പം നിർത്തി സമ്മർദ്ദം വർധിപ്പിക്കാനാണ് വി ഡി സതീശൻ ക്യാമ്പിന്റെ നീക്കം. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആയിരിയ്ക്കുമെന്നാണ് നിരീക്ഷകരും ഘടകകക്ഷികളും വ്യക്തമാക്കുന്നത്.വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള പോരാട്ടത്തിനിടെ സമവായ മുഖ്യമന്ത്രിയായി ഉയർന്നുവരാമെന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയാകുന്ന തരത്തിലാണ് രാഷ്ട്രീയ നീക്കങ്ങൾ. പിന്മാറ്റമില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ ക്യാമ്പ് തുടരുന്നത്.

Tags:

#chief minister #congress govt
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap