Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തമിഴ് നാട്ടിൽ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾക്ക് പൂട്ട് വീണു; പൂട്ടിയ മദ്യശാലകളുടെ കണക്ക് പുറത്തുവിട്ട് സർക്കാർശബരിമല സ്വർണ്ണകൊള്ള കേസ്;എ.പത്മകുമാറിന് സസ്പെൻഷൻ,കടുത്ത നടപടിയിലേക്ക് കടക്കാതെ സിപിഎംഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കിതിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങളിൽ മന്ത്രി കെ മുരളീധരന് അതൃപ്തി; നാളെ ബോർഡ് യോഗം ചേരുംസംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരൻ മരിച്ചു‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎംവിടാതെ അൻസിബ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കോടതിയെ സമീപിച്ച് അൻസിബ ഹസൻകൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎം

ഏറ്റവും പുതിയത്

‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎം

Merlin Bigtv Merlin Bigtv
June 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎം

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളിയെന്ന് ഏറ്റുപറഞ്ഞ് സിപിഐഎം. വിമത സാന്നിധ്യം തെരഞ്ഞെടുപ്പ് വേദിയിൽ പാർട്ടിയുടെ മതിപ്പ് കുറച്ചെന്നും റിവ്യൂ റിപ്പോർട്ടിൽ പരാമർശം. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന ടൈറ്റിലിലാണ് റിവ്യൂ റിപ്പോർട്ടിലെ പരാമർശം.

പയ്യന്നൂരിൽ പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയർന്ന് വന്നു. ഇത് പാർട്ടി വോട്ടിന്റെ ചോർച്ചക്ക് കാരണമായി. തളിപ്പറമ്പലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി സ്വയം വിർശനപരമായി അംഗീകരിച്ചു. ജില്ലാ കമ്മിറ്റി അംഗീകരിച്ച പേരുകൾക്ക് അനുമതി നൽകുമ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച പറ്റി.

വിട്ടുപോയവരുടെ സമീപനം പാർട്ടിയുടെ മതിപ്പ് കുറയാൻ ഇടയാക്കി. കണ്ണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളും, ആലപ്പുഴയിൽ മുൻ സംസ്ഥാന സമിതി അംഗവും, കൊല്ലത്ത് മുൻ ജില്ലാ കമ്മിറ്റി അംഗവും, പാലക്കാട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മറുചേരിയിൽ മത്സരിക്കേണ്ടിവന്ന സാഹചര്യം എടുത്ത് പറഞ്ഞാണ് തോൽവിയുടെ ഏറ്റുപറച്ചിൽ.

തെരഞ്ഞെടുപ്പ് ചർച്ചയിൽ പോലും വിഭാഗീയത കടന്നുവന്നെന്ന ആമുഖത്തോടെയാണ് അവലോകന റിപ്പോർട്ട് തുടങ്ങുന്നത്. ഉയർന്നുവന്ന വിമർശനങ്ങൾ സ്വീകരിക്കേണ്ടവ സ്വീകരിച്ചുകൊണ്ടാണ് റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:

#Candidate selection #CPIM #failed #MV Govindan #Payyannur #Thaliparamba #TK Govindan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങളിൽ മന്ത്രി കെ മുരളീധരന് അതൃപ്തി; നാളെ ബോർഡ് യോഗം ചേരും

ഏറ്റവും പുതിയത്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരൻ മരിച്ചു

ഏറ്റവും പുതിയത്

വിടാതെ അൻസിബ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കോടതിയെ സമീപിച്ച് അൻസിബ ഹസൻ

Recent Posts

  • തമിഴ് നാട്ടിൽ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾക്ക് പൂട്ട് വീണു; പൂട്ടിയ മദ്യശാലകളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ
  • ശബരിമല സ്വർണ്ണകൊള്ള കേസ്;എ.പത്മകുമാറിന് സസ്പെൻഷൻ,കടുത്ത നടപടിയിലേക്ക് കടക്കാതെ സിപിഎം
  • ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കി
  • തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങളിൽ മന്ത്രി കെ മുരളീധരന് അതൃപ്തി; നാളെ ബോർഡ് യോഗം ചേരും
  • സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരൻ മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap