Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തീക്കോയി ശിശുക്കടത്ത് ;പ്രതികൾ നേരത്തെയും നവജാത ശിശുവിനെ വിറ്റതായി കണ്ടെത്തൽ; വാട്സ്ആപ്പ് ചാറ്റ് പുറത്ത്

കേരളം

തീക്കോയി ശിശുക്കടത്ത് ;പ്രതികൾ നേരത്തെയും നവജാത ശിശുവിനെ വിറ്റതായി കണ്ടെത്തൽ; വാട്സ്ആപ്പ് ചാറ്റ് പുറത്ത്

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
തീക്കോയി ശിശുക്കടത്ത് ;പ്രതികൾ നേരത്തെയും നവജാത ശിശുവിനെ വിറ്റതായി കണ്ടെത്തൽ; വാട്സ്ആപ്പ് ചാറ്റ് പുറത്ത്
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു

കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ആറുമാസം മുമ്പ് ഒരു നവജാത ശിശുവിനെ ലക്ഷങ്ങൾ വാങ്ങി തൊടുപുഴയിലെ ഒരു കുടുംബത്തിന് വിറ്റതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനീനയുടെ നേതൃത്വത്തിലായിരുന്നു ഈ ഇടപാടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തമിഴ്നാട് സ്വദേശിനിയെ തൊടുപുഴയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രസവിപ്പിച്ച ശേഷം കുഞ്ഞിനെ പണം നൽകി വാങ്ങുകയും പിന്നീട് തൊടുപുഴയിലെ ഒരു കുടുംബത്തിന് കൂടുതൽ തുകയ്ക്ക് കൈമാറുകയും ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസ് തൊടുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്.

ഇതിന് മുമ്പും സമാന രീതിയിൽ കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞുങ്ങളെ ലഭ്യമാക്കാൻ കൂടുതൽ സ്ത്രീകളെ സംഘം സമീപിച്ചിരുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ഇടനിലക്കാരുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഓഗസ്റ്റ് 3-ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

അതേസമയം, കേസിലെ പരാതിക്കാരിയായ അസം സ്വദേശിനിയുമായി പ്രതികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റും പുറത്തുവന്നു. രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നതും ഗർഭകാല സ്കാൻ റിപ്പോർട്ടുകളും മറ്റ് രേഖകളും ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. രണ്ട് ലക്ഷം രൂപ എന്തിനാണെന്ന യുവതിയുടെ ചോദ്യത്തിന് പ്രതികൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. “എനിക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയുമോ?” എന്ന ആശങ്കയും യുവതി ചാറ്റിൽ പങ്കുവെക്കുന്നു.

‘രാജേഷ്’ എന്ന പേരിൽ വാട്സ്ആപ്പ് വഴി യുവതിയുമായി ബന്ധപ്പെട്ടത് കേസിൽ അറസ്റ്റിലായ അർജുനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ ഡിജിറ്റൽ തെളിവും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Tags:

#baby trafficking #teekoy #whatsapp chat leak
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap