Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അൻസിബ ഹസൻ-ടിനി ടോം വിവാദം ചർച്ച ചെയ്യാൻ അമ്മ; പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ

ഏറ്റവും പുതിയത്

അൻസിബ ഹസൻ-ടിനി ടോം വിവാദം ചർച്ച ചെയ്യാൻ അമ്മ; പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ

BigTV News Desk BigTV News Desk
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
അൻസിബ ഹസൻ-ടിനി ടോം വിവാദം ചർച്ച ചെയ്യാൻ അമ്മ; പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ താരസംഘടനയായ അമ്മയിൽ ചർച്ച ചെയ്യും. അടുത്തയാഴ്ച നേരിട്ട് എത്താൻ നിർദേശം നൽകി. അതേസമയം തന്റെ പരാതി കേൾക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് അൻസിബ അമ്മ സംഘടനയോട് ആവശ്യപ്പെട്ടു.

ജൂൺ 1, 2, 3 തീയതികളിൽ ഏതെങ്കിലും ഒരു ദിവസം അമ്മ ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിക്കാനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിട്ടുള്ളത്. തെളിവുകൾ ഉണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. എന്നാൽ സംഘടനയുടെ കത്തിന് അൻസിബ നിബന്ധനകളോടെ മറുപടി നൽകി. നിലവിലെ സംഘടനയുടെ പല ഭാരവാഹികൾക്കെതിരെയും തനിക്ക് ആക്ഷേപങ്ങളുണ്ടെന്നും, അതിനാൽ തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാർവതി തുടങ്ങിയ പേരുകളാണ് അൻസിബ മുന്നോട്ടുവെച്ചത്.
തന്റെ പരാതികളിൽ സംഘടനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയുള്ള ആക്ഷേപങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ നിലവിലെ നേതൃത്വം മാത്രം കേൾക്കുന്നത് നിഷ്പക്ഷമാകില്ലെന്നാണ് അൻസിബയുടെ നിലപാട്. സംഘടന മറ്റൊരു സമിതിയെ വെക്കുകയാണെങ്കിൽ പോലും തന്റെ കൂടി താത്പര്യവും പരിഗണിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. ഹിയറിങ് നടപടികൾ വീഡിയോ, ഓഡിയോ റെക്കോർഡ് ചെയ്യണം എന്നാണ് അൻസിബ മുന്നോട്ടുവെച്ച മറ്റൊരു നിബന്ധന. ജൂൺ 7ന് ശേഷം വരാൻ തയ്യാറാണെന്നും നടി കത്തിൽ വ്യക്തമാക്കി. ജൂൺ 21ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് മുമ്പായി നിലവിലെ തർക്കത്തിൽ പരിഹാരം കണ്ടെത്തുകയാണ് അമ്മയുടെ ലക്ഷ്യം.

Tags:

#AMMA #Ansiba Hasan #special committee #tini tom
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap