Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കുസാറ്റ് സംഗീതനിശ: അനുമതി നിഷേധിച്ചിട്ടും പരിപാടി; നഗരസഭ നോട്ടീസ് നൽകും

എറണാകുളം

കുസാറ്റ് സംഗീതനിശ: അനുമതി നിഷേധിച്ചിട്ടും പരിപാടി; നഗരസഭ നോട്ടീസ് നൽകും

Jishitha Bigtv Jishitha Bigtv
August 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുസാറ്റ് സംഗീതനിശ: അനുമതി നിഷേധിച്ചിട്ടും പരിപാടി; നഗരസഭ നോട്ടീസ് നൽകും
ഫിറ്റ്നസ് ഇല്ലാത്ത ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് സ്റ്റുഡന്റ്സ് യൂണിയൻ പരിപാടി നടത്തിയത്

വിലക്കുകൾ ലംഘിച്ച് കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ സംഗീതനിശ സംഘടിപ്പിച്ചതായി ആരോപണം. ഫിറ്റ്നസ് ഇല്ലാത്ത ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് സ്റ്റുഡന്റ്സ് യൂണിയൻ പരിപാടി നടത്തിയത്.രാത്രി എട്ട് മണിവരെ പരിപാടി നടത്താൻ കുസാറ്റ് കളമശ്ശേരി നഗരസഭയോട് അനുമതി തേടിയിരുന്നു. എന്നാൽ ഓഡിറ്റോറിയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നഗരസഭ അനുമതി നിഷേധിച്ചു.

അനുമതി നിഷേധിച്ചിട്ടും രാത്രി എട്ട് മണിയോടെ ഗായിക അഞ്ജു ജോസഫിന്റെ സംഗീതനിശ ആരംഭിച്ചു. രാത്രി പത്ത് മണിക്ക് ശേഷമാണ് പരിപാടി അവസാനിച്ചത്.അനുമതിയില്ലാതെ പരിപാടി നടത്തിയതിന് കുസാറ്റിന് നോട്ടീസ് നൽകുമെന്ന് കളമശ്ശേരി നഗരസഭ അധ്യക്ഷൻ ജമാൽ മണക്കാടൻ പറഞ്ഞു. ഫിറ്റ്നസ് ഇല്ലാതെയാണ് ഓഡിറ്റോറിയം പ്രവർത്തിച്ചതെന്നും ഇക്കാര്യത്തിൽ സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023ൽ ഇതേ സ്ഥലത്ത് നടന്ന അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വീണ്ടും പരിപാടി നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.

Tags:

#cusat #kalamassery nagarasabha #music concert
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap