Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിനെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മസ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി; നടപടികൾ വേഗത്തിലാക്കി സർക്കാർഎഡിഎം നവീൻ ബാബുവിന്റെ മരണം; നേരറിയാൻ സിബിഐ, അന്വേഷണത്തിന് യുഡിഎഫ് സർക്കാരിന്റെ ശുപാർശകുട്ടിപ്പട്ടാളം നാളെ സ്കൂളിലേക്ക്; പ്രവേശനോത്സവത്തിന് മധുരവും മിൽക്ക്‌ഷേക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എന്റർടെയ്ൻമെന്റ് / നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു

എന്റർടെയ്ൻമെന്റ്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട ഏനാത്തെ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കുണ്ട്. ഇന്ന് പുലർച്ചെ 6.30നായിരുന്നു അപകടം.

തിയേറ്ററിൽ പ്രദർശനം തുടരുന്ന മോഹിനിയാട്ടം ആണ് അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് നായർ, എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.

Tags:

#accident #actor #death #santhosh nair
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എന്റർടെയ്ൻമെന്റ്

റാപ്പർ വേടന് വൻ തിരിച്ചടി; ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരണം

എന്റർടെയ്ൻമെന്റ്

സംഗീത് പ്രതാപ്, മമിത ബൈജു, ആഷിഖ് ഉസ്മാൻ ചിത്രത്തിന് തിരി തെളിഞ്ഞു; ഫസ്റ്റ് ക്ലാപ്പ് അടിച്ച് ആന്റണി പെരുമ്പാവൂർ

ഇന്ത്യ

സ്മൃതി മന്ദാനയുടെ മുൻ സുഹൃത്ത് പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Recent Posts

  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ
  • നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ
  • പാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
  • വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
  • മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap