Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / 108 ആംബുലൻസ് ടെൻഡർ; സമഗ്ര അന്വേഷണത്തിന് സർക്കാർ, ഉന്നതൻമാർക്കും പിടിവീഴും

ഏറ്റവും പുതിയത്

108 ആംബുലൻസ് ടെൻഡർ; സമഗ്ര അന്വേഷണത്തിന് സർക്കാർ, ഉന്നതൻമാർക്കും പിടിവീഴും

Merlin Bigtv Merlin Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
108 ആംബുലൻസ് ടെൻഡർ; സമഗ്ര അന്വേഷണത്തിന് സർക്കാർ, ഉന്നതൻമാർക്കും പിടിവീഴും

108 ആംബുലൻസ് കരാറുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഒരു കമ്പനിക്ക് തന്നെ കരാർ ദീർഘകാലം നീട്ടി നൽകിയുള്ള ടെൻഡർ വ്യവസ്ഥ അട്ടിമറി അടക്കം അന്വേഷിക്കും. നടത്തിപ്പ് ചുമതലയുള്ള കമ്പനിയിലേക്ക് മാത്രമല്ല മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരിലേക്ക് കൂടി അന്വേഷണം നീളും.

കൃത്യസമയത്ത് ടെൻഡർ വിളിക്കാതെ കാലാവധി ദീർഘിപ്പിച്ച് നൽകി ജി വി കെ ഇ എം ആർ ഐ കമ്പനിക്ക് ലാഭമുണ്ടാക്കാൻ മുൻ സർക്കാർ ശ്രമിച്ചു എന്നതാണ് ഗുരുതരമായ ആരോപണം. ഇത് ശരിവയ്ക്കുന്ന രേഖകൾ അടക്കം ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിരിക്കുന്ന തുക കൂടാതെ അധികമായി ഓടുന്ന കിലോമീറ്ററിന് നൽകിയിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. 2019 മുതൽ 2025 വരെയും കമ്പനിക്ക് അധിക ലാഭം ഉണ്ടാക്കാൻ ഉദ്യോഗസ്ഥശ്രമം നടന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിൽ മുൻ സർക്കാരിന്റെ അടക്കം ഇടപെടലുകൾ അന്വേഷിക്കണം എന്നാണ് ആവശ്യം. 108 ആംബുലൻസിലെ ഐഎൻടിയുസി വിഭാഗം നൽകിയ പരാതി ഗൗരവമായി എടുത്ത ആഭ്യന്തരവകുപ്പ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ്.

നഴ്സിംഗ് യോഗ്യത ഇല്ലാത്തവരെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം ഇതിനിടെ കമ്പനി ഊർജിതമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പോലും അഭിമുഖം നടത്തുകയും ആളുകളെ എടുക്കുകയും ചെയ്തു. ഇവർക്കായുള്ള പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉൾപ്പെടെ നടക്കുന്നുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ കോഴിക്കോട്ടെ പരിശീലന പരിപാടി റദ്ദാക്കി. എന്നാൽ തിരുവനന്തപുരത്ത് തുടരുകയാണ്. ഇവർക്ക് അപ്പോയിൻമെന്റ് ലെറ്റർ കൊടുത്തിട്ടില്ല എന്നാണ് കമ്പനിയുടെ വിശദീകരണം.

കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തു എന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ സമഗ്ര അന്വേഷണനീക്കം. അന്വേഷണം കൃത്യമായി നടന്നാൽ അത് മുൻ എൽഡിഎഫ് സർക്കാരുകളിലേക്കും നീളും; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരും കുടുങ്ങും.

Tags:

#108 ambulance #investigation #LDF #tender #UDF
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap