Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കി; പകരം പുതിയ സ്ഥലം കണ്ടെത്തും, ഡിഎംകെയുടെ വിമർശനം ശക്തം

ഇന്ത്യ

പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കി; പകരം പുതിയ സ്ഥലം കണ്ടെത്തും, ഡിഎംകെയുടെ വിമർശനം ശക്തം

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കി; പകരം പുതിയ സ്ഥലം കണ്ടെത്തും, ഡിഎംകെയുടെ വിമർശനം ശക്തം
ദ്ധതിയിൽ നിന്ന് പിന്നോട്ടുപോയത് തമിഴ്നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് തിരിച്ചടിയാണെന്ന് ഡിഎംകെ ആരോപിച്ചു

ചെന്നൈക്ക് സമീപം കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദേശിച്ചിരുന്ന ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. റൺവേ നിർമാണത്തിന് ഈ പ്രദേശത്തെ ഭൂമി അനുയോജ്യമല്ലെന്നും ജലാശയങ്ങളും കൃഷിഭൂമികളും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ മുൻഗണനയാണെന്നും സർക്കാർ വിശദീകരിച്ചു. പകരം ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രി വിജയ് നേരത്തെയും പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ സമരത്തിൽ പങ്കെടുത്തിരുന്നു. അധികാരത്തിലെത്തിയ ശേഷവും അതേ നിലപാട് തുടരുകയാണെന്ന് സർക്കാർ ആവർത്തിച്ചു. വികസനത്തിന് സർക്കാർ എതിരല്ലെങ്കിലും കൃഷിഭൂമിയും തണ്ണീർത്തടങ്ങളും നശിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കില്ലെന്നാണ് മന്ത്രിമാരുടെ വിശദീകരണം.

ഡിഎംകെ സർക്കാർ മുന്നോട്ടുവച്ചിരുന്ന ഈ പദ്ധതി പ്രഖ്യാപിച്ചതുമുതൽ ഭൂമി ഏറ്റെടുക്കൽ, കർഷകരുടെ കുടിയൊഴിപ്പ്, പരിസ്ഥിതി പ്രത്യാഘാതം എന്നിവ ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഏഴ് വർഷത്തിലേറെ നീണ്ട സമരത്തിന് പിന്നാലെയാണ് സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ടുപോയത് തമിഴ്നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് തിരിച്ചടിയാണെന്ന് ഡിഎംകെ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് മുൻ സർക്കാർ ആരംഭിച്ച പ്രധാന പദ്ധതികൾ വിജയ് സർക്കാർ റദ്ദാക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു.

Tags:

#Dmk #Parandur airport project #TVK
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap