Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / 2013-ലെ ഗോവ പീഡനക്കേസ്: തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട ഉത്തരവ് റദ്ദാക്കി

ഇന്ത്യ

2013-ലെ ഗോവ പീഡനക്കേസ്: തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട ഉത്തരവ് റദ്ദാക്കി

Jishitha Bigtv Jishitha Bigtv
August 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
2013-ലെ ഗോവ പീഡനക്കേസ്: തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട ഉത്തരവ് റദ്ദാക്കി
021-ൽ ഗോവ സെഷൻസ് കോടതി പുറപ്പെടുവിച്ച വെറുതെവിടൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

2013-ൽ ഗോവയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചു. 2021-ൽ ഗോവ സെഷൻസ് കോടതി പുറപ്പെടുവിച്ച വെറുതെവിടൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു.

2013 നവംബറിൽ ഗോവയിൽ നടന്ന തിങ്ക് പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിനുള്ളിൽ രണ്ട് തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജൂനിയർ വനിതാ മാധ്യമപ്രവർത്തകയുടെ പരാതി. ഈ കേസിൽ നേരത്തെ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി തേജ്പാലിനെ വെറുതെവിട്ടിരുന്നു. ആ വിധിക്കെതിരെയാണ് ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി പരാതിക്കാരിയുടെ മൊഴി വിശ്വാസ്യതയുള്ളതാണെന്നും വിചാരണക്കോടതിയുടെ വിലയിരുത്തലിൽ ഗുരുതരമായ പിഴവുകളുണ്ടായെന്നും നിരീക്ഷിച്ചു. പരാതിക്കാരിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന സമീപനത്തെയും കോടതി വിമർശിച്ചു. വിധിക്കു പിന്നാലെ തേജ്പാലിന് 10 വർഷം തടവുശിക്ഷ വിധിക്കുകയും കീഴടങ്ങാൻ രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ്പാൽ അറിയിച്ചു.

Tags:

#bombay highcourt goa bench #sexual assault case #Tarun Tejpal
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

ഇന്ത്യ

എൻടിഎയിൽ വൻ അഴിച്ചുപണി; ചോദ്യപേപ്പർ പരിശോധന ഇനി നാല് ഘട്ടത്തിൽ

ഇന്ത്യ

സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap