Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / തിരുവനന്തപുരം / 108 ആംബുലൻസ് ടെണ്ടറിൽ നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്;പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല

തിരുവനന്തപുരം

108 ആംബുലൻസ് ടെണ്ടറിൽ നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്;പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല

Jishitha Bigtv Jishitha Bigtv
July 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
108 ആംബുലൻസ് ടെണ്ടറിൽ നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്;പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല
 ഫിറ്റ്നസ് പ്രശ്നങ്ങൾ ഉൾപ്പെടെ നേരിടുന്ന പഴയ ആംബുലൻസുകളാണ് പല സ്ഥലങ്ങളിലും സർവീസ് നടത്തുന്നത്

സംസ്ഥാനത്തെ 108 ആംബുലൻസ് സേവനത്തിനായുള്ള പുതിയ ടെണ്ടർ നടപടികളിൽ അനിശ്ചിതത്വം തുടരുന്നു.എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ യോഗ്യതയിലാണ് കഴിഞ്ഞ സർക്കാർ ടെൻഡർ തയ്യാറാക്കിയത്. 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള ജി വി കെ ഇ എം ആർ ഐ കമ്പനിയെ സഹായിക്കാനായിരുന്നു ഈ നീക്കം വിവാദമായതോടെ യുഡിഎഫ് സർക്കാർ ടെൻഡർ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് അറിയിച്ചു.ഇതിനുമേൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്ന് അറിയിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അടക്കം നൽകിയ കത്ത് ആരോഗ്യവകുപ്പിന്റെ പരിഗണയിൽ എത്തിയിട്ടും ഇതുവരെയും തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടില്ല.

പുതിയ ടെൻഡർ വ്യവസ്ഥ അനുസരിച്ച് പുതിയ വാഹനങ്ങൾ ഇറക്കണം. അതിനായി 204 വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട് കമ്പനി.എന്നാൽ കേരളത്തിലെത്തിച്ച 204 പുതിയ ആംബുലൻസുകൾ രജിസ്ട്രേഷൻ നടപടികൾ പോലും ആരംഭിക്കാനാകാതെ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. ടെണ്ടറിലെ അനിശ്ചിതത്വം നീങ്ങിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാനാകൂ.

പുതിയ ടെണ്ടർ പ്രകാരം ആകെ 340 ആംബുലൻസുകൾ നിരത്തിലിറക്കേണ്ടതുണ്ട്. എന്നാൽ, എല്ലാ വാഹനങ്ങളും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്  ആംബുലൻസുകളല്ല; ബേസിക് ലൈഫ് സപ്പോർട്ട്  ആംബുലൻസുകളായിരിക്കും പുതിയ സംവിധാനത്തിൽ ഉൾപ്പെടുക.

 

Tags:

#108 ambulance #tender
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ അധിക അകമ്പടി വാഹനങ്ങൾ വേണ്ടെന്ന് വി.ഡി. സതീശൻ

കേരളം

പോലീസ് അസോസിയേഷനുകൾ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കേരളം

ആശുപത്രി വികസന സമിതികളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി ആരോഗ്യവകുപ്പ്

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap