നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ എസ് ഐ ടി കേസ് അന്വേഷിക്കും. പ്രഖ്യാപനത്തിൽ സന്തോഷമുണ്ടന്നും ആക്രമണത്തിൽ ഇരയായ പലരും കട്ടിലിൽ…
