തമിഴ്നാടിന് കത്തയച്ച് വിഡി സതീശൻ; മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിൽ ആശങ്ക
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിൽ ആശങ്കറിയിച്ച് മുഖ്യമന്ത്രി.സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന സൗഹൃദബന്ധത്തെയും പരസ്പര വിശ്വാസത്തെയും ബാധിക്കുന്ന രീതിയിലാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് അയച്ച…
