Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഏറ്റവും പുതിയത്

ഏറ്റവും പുതിയ വാർത്തകൾ

310 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

ഒടുവിൽ വിഷ്ണു പ്രകാശിനെ കണ്ടെത്തി; ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്

ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണു പ്രകാശിനെ കണ്ടെത്തുകയായിരുന്നു. മാധ്യമങ്ങളോട്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കെസിയെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കരുതെന്ന് മറ്റൊരു വിഭാഗം

കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കണ്ണൂരിലും ചർച്ച സജീവം. കെസിയെ മത്സരിപ്പിക്കാൻ ഇരിക്കൂർ ഒരുക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നാണ് മറ്റ് ചില നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പറഞ്ഞാൽ പൂർണമായി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വെന്തുരുകി കേരളം,11 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽമഴ ലഭിച്ചിട്ടും ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. ഇടുക്കിയും വയനാടും ഒഴികെയുള്ള…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

ഹജ്ജിനൊരുങ്ങി നെടുമ്പാശേരി വിമാനത്താവളം; ആദ്യ വിമാനം 30ന് പുറപ്പെടും

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ വർഷം കേരളത്തിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകരിൽ പകുതിയിലധികം പേരും നെടുമ്പാശേരി വിമാനത്താവളം വഴിയാണ് യാത്രയാകുന്നത്. അതായത് 13,195 തീർത്ഥാടകരിൽ 7,943 പേരും കൊച്ചി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ടൗൺഷിപ്പിലെ വീടിന് വിള്ളൽ ഇല്ല; കോൺഗ്രസിന് കൊതിക്കെറുവ്: രൂക്ഷവിമർശനവുമായി വി വസീഫ്

വയനാട് ടൗൺഷിപ്പിൽ വീടിന് വിള്ളൽ ഇല്ല എന്ന് ആവർത്തിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. തകരാറുണ്ടെങ്കിൽ അത് പരിഹരിക്കും. വീടുകൾ ഇതുവരെ കൈമാറിയിട്ടില്ല. ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കൊതിക്കെറുവാണ് കോൺഗ്രസിന് എന്നും…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികൾക്കാണ് കടിയേറ്റത്. പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി വെള്ളികുളങ്ങര സ്വദേശി ആൾജോ ആണ് മരിച്ചത്. ആൾജോയുടെ സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി

വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ. ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തെ ചൊല്ലിയുള്ള വിവാദത്തില് സർക്കാർ–പ്രതിപക്ഷ ഏറ്റുമുട്ടൽ മുറുകുകയാണ്. മന്ത്രി കെ രാജൻ്റെ പരിശോധനയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘നാടകം’ എന്ന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന്‍ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

സംസ്ഥാനത്തെ പത്താം ക്ലാസ്, ഹയർസെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതികളിൽ മാറ്റം. എസ്എസ്എൽസി പരീക്ഷ ഫലം മെയ് മൂന്നാം വാരവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. കേരളത്തിൽ ശനിയാഴ്ച വരെ താപനില മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിൽ എത്തി. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…192021

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap