Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും’: ജി.സുധാകരൻ

രാഷ്ട്രീയം

‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും’: ജി.സുധാകരൻ

BigTV News Desk BigTV News Desk
April 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും’: ജി.സുധാകരൻ

 

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സുജാത നായന്മാരുടെ വീടുകളിൽ പോകുന്നുവെന്നും, നായരാണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും ധരിച്ചാണ് പോകുന്നതെന്നും സുധാകരൻ പറഞ്ഞു. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരന്റെ പരാമർശം ‘തോന്നിയവാസം’ എന്നായിരുന്നു സി.എസ്. സുജാതയുടെ മറുപടി. സുധാകരൻ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനിടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. ഒരു സ്ത്രീയെക്കുറിച്ച് എന്തും പറയാവുന്ന മാനസിക നിലയിലേക്കാണ് സുധാകരൻ എത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. “സുധാകരന്റെ കിളി പോയി. സുജാത നായരാണെന്ന് ഈ നാട്ടിൽ ആർക്കെങ്കിലും അറിയാമോ? അവരെ കമ്മ്യൂണിസ്റ്റായാണ് കണക്കാക്കുന്നത്,” എന്നും നാസർ പറഞ്ഞു.

അതിനിടെ സുധാകരന്റെ അധിക്ഷേപങ്ങൾക്ക് ജനം മറുപടി നൽകുമെന്നും, അതേ ഭാഷയിൽ മറുപടി പറയാൻ അറിയാമെന്നും അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാം പ്രതികരിച്ചു. രാഷ്ട്രീയ വിമർശനങ്ങൾക്ക് പകരം വ്യക്തി അധിക്ഷേപമാണ് സുധാകരൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:

#CPIM #CS Sujatha #G Sudhakaran
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎം

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?

ഏറ്റവും പുതിയത്

‘സ്വർണക്കൊള്ള, കണ്ണൂരിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി

Recent Posts

  • അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap