Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണംകാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റംSMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം

ഏറ്റവും പുതിയത്

കൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം

കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളും മോഷ്ടിച്ച പ്രതികൾ പിടിയിൽ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരാണ് പിടിയിലായത്. പളളിത്തോട്ടം സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റിയത്. പഴയ കെട്ടിടം പ്രവർത്തിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന വസ്തുക്കൾ പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. നടപടികൾ തുടരുന്നതിനിടെയാണ് പഴയ പോലീസ് സ്റ്റേഷനിൽ മോഷണം നടന്നത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻവെർട്ടറും സൈക്കിളും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

സ്റ്റേഷൻ പരിസരത്ത് നിന്ന് ഓട്ടോയിൽ ഇൻവർട്ടറും, സൈക്കിളും കയറ്റി കൊണ്ടുപോകുന്നതായി പള്ളിത്തോട്ടം സിഐ യ്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളെ പിടി കൂടുന്നതിന് സഹായകരമായത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ സിഐ യുടെ നേതൃത്വത്തിൽ അതിവേഗം നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കളായ പറവൂർ സ്വദേശികളായ താഹിർ, അജ്മൽ , അനസ് , നാസർ എന്നിവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

https://www.facebook.com/watch/?v=1837365624280950

Tags:

#Kollam #Pallithottam Police Station #Police Arrests #police station #THEFT CASE
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം

ഏറ്റവും പുതിയത്

എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

ഏറ്റവും പുതിയത്

യുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ

Recent Posts

  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??
  • തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി
  • തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap