Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയംതൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / രാഷ്ട്രീയം / ‘97% വാഗ്ദാനങ്ങളും പാലിച്ചു’; പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം

രാഷ്ട്രീയം

‘97% വാഗ്ദാനങ്ങളും പാലിച്ചു’; പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം

BigTV News Desk BigTV News Desk
April 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘97% വാഗ്ദാനങ്ങളും പാലിച്ചു’; പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം
CM Pinarayi Vijayan LDF govt progress report

 

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നും വയനാട് ടൗൺഷിപ്പിൽ വിഷുവിന് മുൻപ് താമസിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രോഗ്രസ് കാർഡ് തട്ടിപ്പ് ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമിച്ചതായി സർക്കാർ അവകാശപ്പെട്ടു. നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, പിഎസ്‌സി വഴി 3,13,202 നിയമനങ്ങൾ നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിഗ്രി തലത്തിൽ വരെ സൗജന്യ വിദ്യാഭ്യാസം, വയനാട് തുരങ്ക പാത നിർമ്മാണം, വിഴിഞ്ഞം പദ്ധതി എന്നിവയും നേട്ടങ്ങളായി അദ്ദേഹം നിരത്തി.

അതിനിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായതെന്നും പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്കാണെന്നും രമേശ്‌ ചെന്നിത്തല പരിഹസിച്ചു. സ്വർണ്ണ കൊള്ളയായിരുന്നു പ്രോഗ്രസ് റിപ്പോർട്ടിൽ വരേണ്ടിയിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പിന് രണ്ട് നാൾ മുമ്പ് അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാരിന്റെ വികസന നേട്ടങ്ങൾ തിരികെ ചർച്ചയിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. വികസനത്തുടർച്ചയ്ക്ക് വോട്ട് ചോദിക്കുന്ന എൽഡിഎഫിനെ തട്ടിപ്പ് പ്രോഗ്രസ് റിപ്പോർട്ടെന്ന വിമർശനം കൊണ്ട് പ്രതിരോധിക്കാൻ പ്രതിപക്ഷവും ശ്രമിക്കുകയാണ്.

Tags:

#Kerala Government #LDF #Pinarayi Vijayan #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

രാഷ്ട്രീയം

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളും

രാഷ്ട്രീയം

കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും

Recent Posts

  • ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം
  • തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
  • ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി
  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap