Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

ഏറ്റവും പുതിയത്

ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

20 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളിലായിട്ടായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. ഓപ്പറേഷൻ തൂഫാൻ സജീവമായപ്പോൾ, കഞ്ചാവ് കടത്തിന് പുതുപുത്തൻ രീതികൾ പരീക്ഷിക്കുകയാണ് ലഹരി സംഘങ്ങൾ. പക്ഷേ അതിനെ അപ്പോൾ തന്നെ പൊളിച്ചടുക്കിക്കൊടുക്കുന്നുണ്ട് കേരള പോലീസ്. ചതുരത്തിലുള്ള ഇരുമ്പ് പൈപ്പുകളിലായിരുന്നു ഇത്തവണത്തെ പരീക്ഷണം. കൊച്ചി ഡാൻസാഫ് സംഘം അതിനെ കയ്യോടെ പിടികൂടി. മൂന്ന് പൈപ്പുകളിലായിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശി ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. കൊച്ചി ഡാൻസാഫ് സംഘം കുറച്ചുകാലമായി സുഖ് ചന്ദ്രഷേഖിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് കൊച്ചി എ സി പി അനന്തലാൽ പറഞ്ഞു.

ഇരുമ്പ് പൈപ്പ് ഡ്രിൽ ചെയ്യാനായി ഫയർ ആൻറ് റെസ്ക്യൂ സംഘത്തെയും വെൽഡറെയും പോലീസ് വിളിച്ചു വരുത്തിയിരുന്നു. ഒരു പൈപ്പിൽ ശരാശരി എട്ട് കിലോയിലേറെ കഞ്ചാവ് കിട്ടിയിരുന്നു. കഞ്ചാവ് ആരിൽ നിന്നാണ് കൊണ്ടുവന്നത്, ആർക്കാണ് കൊടുക്കാൻ പോയത് എന്നീ വിവരങ്ങളും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

 

Tags:

#Cannabis Seizure #Kerala Police #Kochi DANSAF #Narcotics Seizure #Operation Toofan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം

ഏറ്റവും പുതിയത്

കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

Recent Posts

  • പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?
  • പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം
  • സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap