Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്

രാഷ്ട്രീയം

വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്

Rakhi Bigtv Rakhi Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്

വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ മുസ്ലിം ലീഗ്. എപി വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും നേതാക്കളുമായി ചർച്ച നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി. അതേസമയം, ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം കടുപ്പിക്കുകയാണ് എപി വിഭാഗം.

വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി മുസ്ലിം ലീഗിനും സർക്കാരിനുമെതിരെ നിലപാട് കടുപ്പിചിരിക്കുകയാണ് കാന്തപുരം വിഭാഗം. പുതിയ ബോർഡിലെ പ്രാതിനിധ്യത്തിൽ അതൃപ്തി അറിയിച്ച എപി വിഭാഗം, പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പ്രശ്നം പരിഹരിക്കാൻ വഖഫ് മന്ത്രി എൻ ഷംസുദ്ദീനും മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അനുനയ നീക്കം.

എപി വിഭാഗവുമായി സംസാരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ മായിൻ ഹാജിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അനുനയ നീക്കങ്ങൾക്കപ്പുറം തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം വിഭാഗം. ഹജ്ജ് കമ്മിറ്റി, മദ്റസ ക്ഷേമനിധി ബോർഡ് എന്നിവയിലെ പ്രാതിനിധ്യം വഖഫ് ബോർഡിലെ അവഗണനയ്ക്ക് പരിഹാരമാകില്ലെന്നാണ് എപി വിഭാഗത്തിന്റെ നിലപാട്. പ്രാതിനിധ്യത്തിലെ അസംതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ, ലീഗിന്റെ അനുനയ നീക്കങ്ങൾ എത്രത്തോളം ഫലം കാണുമെന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധം പരസ്യമാക്കുന്നതിന്റെ തുടർച്ചയായി മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം മതസംഘടനകളുടെ യോഗത്തിലും എപി വിഭാഗം പങ്കെടുത്തില്ല. എസ്‌ഐആർ, എഫ്‌സിആർഎ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. എപി വിഭാഗം വിട്ടുനിന്നപ്പോൾ മറ്റ് പ്രധാന മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വഖഫ് ബോർഡ് വിഷയത്തിലെ തർക്കം പരിഹരിക്കാൻ ലീഗ് നടത്തുന്ന നീക്കങ്ങൾക്ക് എപി വിഭാഗം വഴങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്.

 

Tags:

#Kanthapuram AP faction #muslim league #Muslim organisations meeting Kerala #pk kunhalikutty #Waqf Board restructuring Kerala
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

രാഷ്ട്രീയം

‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?

രാഷ്ട്രീയം

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം

Recent Posts

  • പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
  • വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
  • ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
  • ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?
  • ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap