Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തദ്ദേശ ഉപതെരഞ്ഞെടുപ്പ്;കുറ്റിച്ചിറയിൽ യുഡിഎഫിന് സീറ്റ്, മങ്കടയിൽ എൽഡിഎഫ്

ഏറ്റവും പുതിയത്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്;കുറ്റിച്ചിറയിൽ യുഡിഎഫിന് സീറ്റ്, മങ്കടയിൽ എൽഡിഎഫ്

Jishitha Bigtv Jishitha Bigtv
September 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
തദ്ദേശ ഉപതെരഞ്ഞെടുപ്പ്;കുറ്റിച്ചിറയിൽ യുഡിഎഫിന് സീറ്റ്, മങ്കടയിൽ എൽഡിഎഫ്

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്. യുഡിഎഫ് സ്ഥാനാർഥി ഫർസീന അറക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഫാത്തിമ തഹ്‌ലിയ നേടിയ 2,273 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ 436 ആയി കുറഞ്ഞത്.

മലപ്പുറം ജില്ലയിൽ വേങ്ങര, കാലടി, താനാളൂർ, മങ്കട പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വേങ്ങരയിലും താനാളൂരിലും യുഡിഎഫ് സീറ്റ് നിലനിർത്തിയപ്പോൾ കാലടിയിലും മങ്കടയിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

വേങ്ങരയിലും താനാളൂരിലും ഭൂരിപക്ഷം ഉയർത്താനായത് യുഡിഎഫിന് നേട്ടമായി. എന്നാൽ മങ്കടയിലെ ഫലമാണ് ശ്രദ്ധേയമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച മങ്കടയിൽ ഇത്തവണ എൽഡിഎഫിനെതിരെ യുഡിഎഫ്-വെൽഫെയർ പാർട്ടി സഹകരണത്തോടെയാണ് മത്സരം നടന്നത്.

എന്നാൽ സഹകരണമുണ്ടായിട്ടും എൽഡിഎഫിനെ മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. മങ്കടയിലെ ഫലം യുഡിഎഫ്-വെൽഫെയർ പാർട്ടി സഹകരണത്തിനെതിരെ എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ പ്രചാരണത്തിന് കരുത്തേകുന്നതാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ

Tags:

#Kozhikode #kuttichira #local byelection #malappuram #mankada
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap